Tag: Ottan Thullal
‘കുഞ്ചന്‍ നമ്പ്യാരുടെ പേരിലുള്ള പുരസ്കാരമാണ് ലഭിച്ചതിൽ ഏറ്റവും വലിയ ബഹുമതി, വലിയ സന്തോഷം’; കൊയിലാണ്ടിയുടെ ഓട്ടൻ തുള്ളൽ കലാകാരൻ മുചുകുന്ന് പത്മനാഭന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
സ്വന്തം ലേഖകൻ കൊയിലാണ്ടി: തുള്ളല്‍ എന്ന മഹത്തായ കലാരൂപത്തില്‍ തന്റെതായ ശൈലിയിലൂടെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയ കൊയിലാണ്ടിയുടെ സ്വന്തം കലാകാരനാണ് മുചുകുന്ന് പത്മനാഭന്. 2021 ലെ കേരള കലാമണ്ഡലം പുരസ്കാരം അടുത്തിടെ നേടിയ അദ്ദേഹത്തെ തേടി വീണ്ടും ഒരു നേട്ടം കൂടി എത്തിയിരിക്കുകയാണ്. തുള്ളല്‍ കലാരൂപത്തിന്റെ ഉപജ്ഞാതാവ് സാക്ഷാല്‍ കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ പേരിലുള്ള
കൊയിലാണ്ടിയുടെ സ്വന്തം കലാകാരന് സ്നേഹത്തിന്റെ പൊന്നാട; കലാമണ്ഡലം പുരസ്കാരം നേടിയ പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരന് മുചുകുന്ന് പത്മനാഭനെ ആദരിച്ച് കോണ്‍ഗ്രസ്
കൊയിലാണ്ടി: കലാമണ്ഡലം പുരസ്കാരം നേടിയ കൊയിലാണ്ടിയിലെ പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരന് മുചുകുന്ന് പത്മനാഭനെ ആദരിച്ച് കോണ്‍ഗ്രസ്. മൂടാടി മണ്ഡലത്തിലെ കണ്ടിയില്‍ മീത്തല്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി) ആണ് അദ്ദേഹത്തെ ആദരിച്ചത്. ഡി.സി.സി സെക്രട്ടറി വി.പി.ഭാസ്കരന് മുചുകുന്ന് പത്മനാഭന് ഉപഹാരം സമ്മാനിച്ചു. സി.യു.സി ഭാരവാഹി എ.രൂപേഷ് പൊന്നാട അണിയിച്ചു. പി.രാഘവന്, കെ.പി.രാജന്, രഞ്ജിത്ത് കണ്ടിയില്‍,
ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരം; പ്രശസ്ത ഓട്ടന്തുള്ളല് കലാകാരന് മുചുകുന്ന് പത്മനാഭന് 2021 ലെ കേരള കലാമണ്ഡലം പുരസ്കാരം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രശസ്ത ഓട്ടന്തുള്ളല് കലാകാരന് മുചുകുന്ന് പത്മനാഭന് 2021 ലെ കേരള കലാമണ്ഡലം പുരസ്കാരം. കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളില്‍ എല്ലാ വര്‍ഷവും ഉത്സവകാലത്തോടനുബന്ധിച്ച് ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്ന കലാകാരനാണ് അദ്ദേഹം. നവംബര്‍ ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ നടക്കുന്ന കലാമണ്ഡലം വാര്‍ഷികാഘോഷത്തില്‍ വച്ച് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കും. വൈസ് ചാന്‍സലര്‍
ഗുരു ചേമഞ്ചേരിയുടെ ആഗ്രഹങ്ങൾ സഫലമാവുന്നു; കഥകളി പഠന ശിബിരത്തിൽ ആദിവാസി ഊരിൽ നിന്നും കുട്ടികളെത്തി
കൊയിലാണ്ടി: കഥകളി പഠന ശിബിരത്തിൽ പങ്കെടുക്കാനായി ആദിവാസി ഊരിൽ നിന്നും ചേലിയ കഥകളി വിദ്യാലയത്തിലേക്ക് കുട്ടികളെത്തി. വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്നാണ് കുട്ടികൾ എത്തിയത്. കഥകളി പോലുള്ള ക്ഷേത്ര കലകളെ സമൂഹത്തിൻ്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ഗുരു ചേമഞ്ചേരിയുടെ ചിരകാലാഭിലാഷമാണ് ഇതോടെ സഫലമാവുന്നത്. ഇത്തരം കലാരൂപങ്ങളെയും കലാസ്ഥാപനങ്ങളെയും ജനകീയവൽക്കരിക്കുക എന്നത് തൻ്റെ കടമയാണ് എന്ന് അദ്ദേഹം