Tag: Online Money Transaction
Total 1 Posts
പണമിടപാടുകൾ ഓൺലൈൻ വഴിയാണോ? ചതിക്കുഴികളിൽ വീഴാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം, വിശദാംശങ്ങൾ
കോഴിക്കോട്: ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ഡിജിറ്റൽവത്കരണം അതിവേഗത്തിൽ പ്രസരിക്കുകയാണ്. ഓൺലൈൻ പണമിടപാടുകളും സാർവത്രികമായി കഴിഞ്ഞു. എന്നാൽ മറുവശത്ത് ഓൺലൈൻ തട്ടിപ്പുകളും വർധിക്കുകയാണെന്നതാണ് ദുഃഖസത്യം. പക്ഷേ, ജാഗ്രത പാലിച്ചാൽ ഇത്തരം ചതിക്കുഴികളിൽ വീഴാതെ പിടിച്ചുനിൽക്കാൻ ഉപയോക്താക്കൾക്ക് കഴിയും. സൈബർ തട്ടിപ്പിൽ നിന്നും രക്ഷപെടാനുള്ള ഏഴ് മാർഗങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്. 1. സെക്യൂരിറ്റി സോഫ്റ്റ്വെയർ പരിഷ്കരിക്കുക- കംപ്യൂട്ടറിലും ലാപ്ടോപ്പിലുമൊക്കെ