Tag: onchiyam

Total 2 Posts

കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ഇ.വി ശ്രീധരൻ അന്തരിച്ചു

ഒഞ്ചിയം: പ്രമുഖ എഴുത്തുകാരനും കലാകൗമുദി സാഹിത്യ വിഭാഗം പത്രാധിപരുമായിരുന്ന ഇ.വി ശ്രീധരൻ (79) അന്തരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചിരുന്നു. നാദാപുരം റോഡിലെ ബന്ധുവീട്ടിലാണ് കുറച്ചു കാലമായി താമസം. മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ ഇ.വി ശ്രീധരൻ കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. കോൺഗ്രസ്സിൻ്റെ മുഖപത്രമായിരുന്ന വീക്ഷണത്തിലും രണ്ടുവർഷം പ്രവർത്തിച്ചിരുന്നു. മലയാളത്തിൽ

‘ഞാൻ ജീവിക്കണോ മരിക്കണോ എന്ന് ഇവർ തീരുമാനിക്കട്ടെ’; ഒഞ്ചിയത്ത് അംഗപരിമിതൻ ആത്മഹത്യക്ക് ശ്രമിച്ചു

വടകര: കൊളരാഡ് തെരുവിന് സമീപം അംഗപരിമിതൻ ആത്മഹത്യക്ക് ശ്രമിച്ചു. ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. കണ്ണൂക്കര സ്വദേശി പ്രശാന്താണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. സി.പി.എമ്മുകാർ തന്നെ ജീവിക്കാനനുവദിക്കുന്നില്ല എന്ന് പറഞ്ഞായിരുന്നു ഇയാൾ പെട്രോൾ ദേഹത്തൊഴിച്ചത്. തീ കൊളുത്തുന്നതിനു മുൻപ് കണ്ടു നിന്നവർ ഓടിയെത്തുകയും തടയുകയുമായിരുന്നു. വൈകാതെ ഇദ്ദേഹത്തെ വടകര