Tag: oman

Total 3 Posts

ഉറക്കത്തിനിടെ ഹൃദയാഘാതം: ചീക്കിലോട് സ്വദേശി സലാലയില്‍ അന്തരിച്ചു

സലാല: നന്മണ്ട ചീക്കിലോട് സ്വദേശി ഒമാനില്‍ അന്തരിച്ചു. കിഴക്കേലത്തോട്ട് അബ്ദുള്‍ ജമാല്‍ ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി സലാല സെന്ററിലെ താമസസ്ഥലത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു അബ്ദുള്‍ ജമാല്‍. പിറ്റേന്ന് രാവിലെ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വിവിധ

ഹൃദയാഘാതത്തെ തുടര്‍ന്ന് കുറ്റ്യാടി സ്വദേശി ഒമാനിൽ മരിച്ചു

കുറ്റ്യാടി: ഹൃദയാഘാതത്തെ തുടര്‍ന്ന് കുറ്റ്യാടി സ്വദേശി ഒമാനിൽ മരിച്ചു. തളീക്കരയിലെ കെ.വി ബഷീറാണ് മരിച്ചത്. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഒമാനിലെ റൂവിയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. കോറത്ത്‌ കോഫി ഷോപ്പ് നടത്തിവരികയായിരുന്നു. മസ്‌കത്ത് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സഫീറ. മക്കള്‍: മുഹമ്മദ് ഡാനിഷ്, ദില്‍ഷാ ഫാത്തിമ, ഹംദാന്‍, മിന്‍സ സൈനബ്. മസ്കത്ത്​ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ

ചെറുവണ്ണൂർ സ്വദേശി മൊയ്തീന്റെ കൊലപാതകം; പ്രതി അറസ്റ്റിൽ

പേരാമ്പ്ര: സലാലയില്‍ പേരാമ്പ്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍ മൊയ്‍തീനെ (56) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഒമാൻ സ്വദേശിയാണ് മൊയ്തീനെ കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ മെയ്തീനെ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിരുന്നു. സലാലയിലെ സാദായിലുള്ള ഖദീജ