Tag: occupational therapist

Total 1 Posts

പ്രോജക്ട് ഫെലോ, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് തസ്തികകളില്‍ നിയമനം; അപേക്ഷിക്കാന്‍ മറക്കല്ലേ…

കോഴിക്കോട്: കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താനായി അപേക്ഷ ക്ഷണിച്ചു. ഒക്യുപേഷണൽ തെറാപ്പിയിൽ ¸ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ മേയ് 9 4 മണി്ക്ക് മുമ്പായി ഡയറക്ടർ, ഇംഹാൻസ്, മെഡിക്കൽ കോളേജ്, കോഴിക്കോട് – 673008 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലോ സമർപ്പിക്കണം. ഫോൺ: