Tag: obituary

Total 1689 Posts

മേപ്പയ്യൂര്‍ ഇരിങ്ങത്ത് പുണ്യശ്ശേരി ബിജു ഗോപാല്‍ അന്തരിച്ചു

മേപ്പയ്യൂര്‍: ഇരിങ്ങത്ത് പുണ്യശ്ശേരി ബിജു ഗോപാല്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു. അച്ഛന്‍: പരേതനായ ഗോപാലകൃഷ്ണ കുറുപ്പ്. അമ്മ: തങ്കമണി അമ്മ (മാനേജര്‍ ഇരിങ്ങത്ത് യു.പി സ്‌കൂള്‍). ഭാര്യ: രശ്മിത (അധ്യാപിക ഇരിങ്ങത്ത് യു.പി സ്‌കൂള്‍). മകള്‍: ശിവാനി ഭദ്ര (വിദ്യാര്‍ഥിനി ജി.വി.എച്ച്.എസ്.എസ്. മേപ്പയ്യൂര്‍). സഹോദരങ്ങള്‍: സതീഷ് ബാബു ജി.ടി (മേലടി ബി.ആര്‍.സി), സജിത് കുമാര്‍ (വിമുക്ത

കൊയിലാണ്ടി കൊരയങ്ങാട് തെരു പത്തായപുരയില്‍ ദേവകി അന്തരിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് തെരു പത്തായപുരയില്‍ ദേവകി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ദാമോദരന്‍. മക്കള്‍: ശശി (വിമുക്തഭടന്‍, അക്ഷയലോട്ടറി സെന്റര്‍), ശൈലജ (മാങ്കാവ്), ഗീത (കോഴിക്കോട് ഇംഗ്ലീഷ് പള്ളി). മരുമക്കള്‍: സാവിത്രി, രാമകൃഷ്ണന്‍ (മാങ്കാവ്), കൃഷ്ണദാസ് (കൊന്നേനാട്ട് തെരു ഇംഗ്ലീഷ് പള്ളി കോഴിക്കോട്).

പയ്യോളി ബീച്ച് വലിയ പുരയില്‍ രത്‌നാകരന്‍ അന്തരിച്ചു

പയ്യോളി: ബീച്ച് ശ്രീ കുറുമ്പക്ഷേത്ര പരിസരത്ത് വലിയ പുരയില്‍ രത്‌നാകരന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. അച്ഛന്‍: പരേതനായ വലിയ പുരയില്‍ നാരായണന്‍. അമ്മ: പരേതയായ അമ്മാളു. ഭാര്യ: മിനി (കൊല്ലം പുത്തന്‍ കടപ്പുറം). മക്കള്‍: രാഗേഷ് വി.പി (മിലിട്ടറി), റിനീഷ് വി.പി(മര്‍ച്ചന്റ് നേവി), നിധീഷ് വി.പി മരുമക്കള്‍:നീതു (വെള്ളയില്‍), ദില്‍ന (പുതിയാപ്പ ).

തച്ചന്‍കുന്ന് പുനത്തില്‍ അനുഗ്രഹയില്‍ പ്രിജേഷ് ചന്ദ്രന്‍ അന്തരിച്ചു

പയ്യോളി: തച്ചന്‍കുന്ന് പുനത്തില്‍ അനുഗ്രഹയില്‍ പ്രിജേഷ് ചന്ദ്രന്‍ അന്തരിച്ചു. നാല്‍പ്പത് വയസായിരുന്നു. അച്ഛന്‍: ചന്ദ്രന്‍. അമ്മ: ശൈലജ (വെണ്ടര്‍ എസ്.ആര്‍.ഒ പയ്യോളി). ഭാര്യ: പ്രിന്യ (പനായി, ബാലുശ്ശേരി).

പൊയില്‍ക്കാവ് അരേടത്ത് പത്മനാഭന്‍ നായര്‍ അന്തരിച്ചു

പൊയില്‍ക്കാവ്: അരേടത്ത് പത്മനാഭന്‍ നായര്‍ (പഞ്ചമി) അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യ: ശൈലജ കാരടി. മക്കള്‍: ജിതേഷ്, ജയേഷ്. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പഴയ ഓഫീസിനടുത്തുള്ള വീട്ടുവളപ്പില്‍ നടക്കും.

കൊയിലാണ്ടി കോതമംഗലം താഴത്തയില്‍ വി.എന്‍.സന്തോഷ് കുമാര്‍ അന്തരിച്ചു

കൊയിലാണ്ടി: കോതമംഗലം താഴത്തയില്‍ വി.എന്‍.സന്തോഷ് കുമാര്‍ (അനില്‍) അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: പുഷ്പ (സബ് രജിസ്ട്രാര്‍ ഓഫീസ്, പയ്യോളി). മക്കള്‍: ആതിര (കോട്ടയം), ആര്യ (കൊയിലാണ്ടി പന്തലായനി എച്ച്.എസ്.എസ് വിദ്യാര്‍ഥിനി). സഹോദരന്‍: ശ്രീകുമാര്‍ കോട്ടയം (എക്‌സ് സര്‍വ്വീസ്).

ഇരിങ്ങല്‍ കോട്ടക്കല്‍ ചെത്തില്‍ താരേമ്മല്‍ പെരിങ്ങാട്ട് നാരായണന്‍ അന്തരിച്ചു

ഇരിങ്ങല്‍: കോട്ടക്കല്‍ ചെത്തില്‍ താരേമ്മല്‍ താമസിക്കും പെരിങ്ങാട്ട് നാരായണന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: ലനീഷ്, ലിജീഷ്, ലിതേഷ്, ലിമേഷ്. സഹോദരങ്ങള്‍: പരേതരായ കല്ല്യാണി (മേപ്പയ്യില്‍), രാമന്‍, ഗോപാലന്‍, കണ്ണന്‍ (റിട്ട. പൊലീസ് വടകര), ഗോവിന്ദന്‍ (റിട്ട കാഷ്യര്‍ കെ.ഡി.സി ബേങ്ക്, പയ്യോളി മൂരാട്).

തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടിയുടെ അമ്മ മാധവിക്കുട്ടി അന്തരിച്ചു

തിക്കോടി: കുയ്യണ്ടി മാധവിക്കുട്ടി അമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. മക്കള്‍: ശാരദ (റിട്ട. കെ.എസ്.ഇ.ബി), ഇന്ദിര, പുഷ്പ (ആശാ വര്‍ക്കര്‍), രാമചന്ദ്രന്‍ കുയ്യണ്ടി (വൈസ് പ്രസിഡന്റ് തിക്കോടി ഗ്രാമ പഞ്ചായത്ത്). മരുമക്കള്‍: പുഷ്പജന്‍ മുചുകുന്ന് ജനാര്‍ദ്ദനന്‍ രയരോത്ത്, പ്രിയ രാമചന്ദ്രന്‍. സംസ്‌കാരം വൈകുന്നേരം ആറ് മണിക്ക് ശേഷം വീട്ടുവളപ്പില്‍ നടക്കും.

മുചുകുന്ന് പുതുക്കുടി ശ്രീധരൻ അന്തരിച്ചു

മുചുകുന്ന്: പുതുക്കുടി ശ്രീധരന്‍ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. അച്ഛന്‍: പരേതനായ നാരായണന്‍ നായര്‍. അമ്മ: പരേതയായ മാധവിക്കുട്ടിയമ്മ. ഭാര്യ: വസന്ത (എല്‍.ഐ.സി ഏജന്റ്, കൊയിലാണ്ടി). മക്കള്‍: അനന്തുകൃഷ്ണന്‍ (വ്യവസായവകുപ്പ്, കൊയിലാണ്ടി), അശ്വതി (ലേബര്‍ ഓഫീസ്, കൊയിലാണ്ടി). മരുമക്കള്‍: സുനീഷ് കീഴരിയൂര്‍, ആരതി (വില്ലേജ് ഓഫീസ്, ഇരിങ്ങല്‍). സഹോദരങ്ങള്‍: പത്മനാഭന്‍, പത്മിനിസ പുഷ്പരാജന്‍, പരേതരായ ബാലകൃഷ്ണന്‍, കുഞ്ഞിരാമന്‍.

കെ.സ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കടിയങ്ങാട് കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ അന്തരിച്ചു

പേരാമ്പ്ര: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.സ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറിയും, മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും റഹ്മാനിയ ഹയർ സെക്കന്ററി സ്കൂൾ (മെഡിക്കൽ കോളേജ്) അധ്യാപകനുമായ കടിയങ്ങാട് കല്ലൂർ ഹൗസിൽ കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ അന്തരിച്ചു. ഇരുപത്തിനാല് വയസായിരുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍