Tag: obituary
ഉള്ള്യേരി മുണ്ടോത്ത് എടവലക്കണ്ടി മാധവകുറുപ്പ് അന്തരിച്ചു
ഉള്ള്യേരി: മുണ്ടോത്ത് എടവലക്കണ്ടി മാധവകുറുപ്പ് അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: പത്മിനി അമ്മ (മേമുണ്ട്. മക്കള്‍: സനല്‍ കുമാര്‍ (ഐ.സി.സി.എസ്.എല്‍), സന്തോഷ് കുമാര്‍ (ആര്‍മി), സജേഷ് കുമാര്‍ (എക്‌സ് ആര്‍മി). മരുമക്കള്‍: ലിജി പുന്നശ്ശേരി, ദീപ അത്തോളി, പ്രജിത മേപ്പയ്യൂര്‍. സഹോദരങ്ങള്‍: രുഗ്മിണിയമ്മ, പരേതയായ മീനാക്ഷി അമ്മ. സഞ്ചയനം: തിങ്കളാഴ്ച.
നമ്പ്രത്തുകര ഏകശിലയില്‍ ബിജിനി ബാലകൃഷ്ണന്‍ അന്തരിച്ചു
കീഴരിയൂര്‍: നമ്പ്രത്തുകര ഏകശിലയില്‍ ബിജിനി ബാലകൃഷ്ണന്‍ അന്തരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു. പരേതനായ ബാലകൃഷ്ണന്‍ നായരുടെയും പ്രേമാവതിയുടെയും മകളാണ്. ഗുജറാത്തിലെ ബറോഡയില്‍വെച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ്: സുധീര്‍ കുമാര്‍ (ബറോഡ), മക്കള്‍: സഞ്ജന എസ്. നായര്‍, സാക്ഷി. എസ് നായര്‍. സഹോദരങ്ങള്‍: ബിജേഷ് ബാലകൃഷ്ണന്‍. സംസ്‌കാരം: ജൂലൈ 20ന് നടക്കും.
സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അരിക്കുളം പാറക്കുളങ്ങര പിലാവുള്ളതില്‍ പി.സി ചന്ദ്രന്‍ അന്തരിച്ചു
അരിക്കുളം: പാറക്കുളങ്ങര പിലാവുള്ളതില്‍ പി.സി.ചന്ദ്രന്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. സി.പി.എം പാറക്കുളങ്ങര മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ ബ്രാഞ്ച് അംഗവുമാണ്. പരേതരായ തെയ്യോന്റെയും കീഴായിയുടെയും മകനാണ്. ഭാര്യ: നിഷ (സി.പി.എം ബ്രാഞ്ച് മെമ്പര്‍). മക്കള്‍: അഭിഷേക്, അനിഷ, അലീന. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്കുശേഷം വീട്ടുവളപ്പില്‍ നടക്കും.
ചെങ്ങോട്ടുകാവ് ചെത്തില്‍ രാജേഷ് കുമാര്‍ അന്തരിച്ചു
ചെങ്ങോട്ട്കാവ്: മേലൂര്‍ ഇല്ലത്തു മീത്തല്‍ താമസിക്കും ചെത്തില്‍ രാജേഷ് കുമാര്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു. ചെന്നൈയില്‍ കട നടത്തുകയായിരുന്നു. പരേതനായ വായോന രാഘവന്‍ നായരുടേയും പാര്‍വ്വതിയമ്മയുടേയും മകനാണ്. ഭാര്യ: രഞ്ജിത. മക്കള്‍: അതുല്‍ രാജ്, അഭിനന്ദ് രാജ്. സഹോദരി: രമണി. സംസ്‌കാരം ബുധനാഴ്ച പകല്‍ ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
നന്തി ബസാര്‍ കുറൂളിക്കുനി കെ.പി.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
നന്തി ബസാര്‍: കുറൂളിക്കുനി കെ.പി.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: വത്സല. മക്കള്‍: ലിനീഷ് സൗദി അറേബ്യ, അരുണ്‍ (ബിനി) അബുദാബി, അഖില്‍ (സുനി). മരുമക്കള്‍: രമ്യ (പാലൂര്‍), ലിന്‍ഷ (പുറക്കാട്). സഹോദരങ്ങള്‍: കല്ല്യാണി (വിയ്യൂര്‍), നാരായണി (വിയ്യൂര്‍), പരേതരായ ഗോവിന്ദന്‍, ചാത്തു.
പയ്യോളി തച്ചന്‍കുന്നിലെ കുറുമണ്ണില്‍ ലക്ഷ്മി അമ്മ അന്തരിച്ചു
പയ്യോളി: തച്ചന്‍കുന്നിലെ കുറുമണ്ണില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണ്ണന്‍നായര്‍. മക്കള്‍: കാര്‍ത്യായനി. രാധ, ശ്രീധരന്‍, രവീന്ദ്രന്‍ (പയ്യോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍),പരേതരായ ഗംഗാധരന്‍, രാമചന്ദ്രന്‍, ബാലകൃഷ്ണന്‍. മരുമക്കള്‍: രാധ (കളരിപ്പടി), ജയശ്രീ (പേരാമ്പ്ര), സുമ (എരവട്ടൂര്‍), ശങ്കരന്‍ നായര്‍ (പയ്യോളി അങ്ങാടി), ശങ്കരന്‍ നായര്‍
കൊയിലാണ്ടി നടേരിയില്‍ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു
കൊയിലാണ്ടി: നടേരിയില്‍ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു. കാവുംവട്ടം തൊണ്ട്യാംപറമ്പത്ത് അമ്മദ് ആണ് മരിച്ചത്. എഴുപത്തിരണ്ട് വയസായിരുന്നു. ചക്ക പറിക്കുന്നതിനിടെ ദേഹാസ്വാസ്ത്യം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം രാത്രി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: കുഞ്ഞയിശ. മക്കള്‍: സെമീറ, സെജീറ. മരുമക്കള്‍: നാസര്‍, നൗഫല്‍. മരുമക്കള്‍ പരേതനായ നാസര്‍,
മേപ്പയൂർ കൂനംവള്ളിക്കാവ് പുതിയോട്ടിൽ അബൂബക്കർ അന്തരിച്ചു
മേപ്പയൂർ: കൂനംവള്ളിക്കാവ് പുതിയോട്ടിൽ അബൂബക്കർ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: സാഹിദ. മക്കൾ: ഹാഫിസ്, അഫ്സൽ, അസ്ന. മരുമക്കൾ: ജാഫർ വാല്യക്കോട് (പയ്യോളി നഗരസഭ ഓഫീസ്), റമീസ, സഫീദ. സഹോദരങ്ങൾ: ചട്ടംവെള്ളി ബഷീർ, സുഹറ, സുബൈദ.
വിയ്യൂര്‍ കൂളി കുന്നുമ്മല്‍ നാരായണന്‍ അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂര്‍ കൂളി കുന്നുമ്മല്‍ നാരായണന്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. മക്കൾ – വസന്ത , മനോജ് കുമാർ ( കേരള വാട്ടർ അതോറിറ്റി ) . റീജ ( അറോണ ബ്യൂട്ടി പാർലർ കൊയിലാണ്ടി ). മരുമക്കൾ – പരേതനായ വി.വി. നാരായണൻ, ഷിംന (ഇർഷാദ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊയിലാണ്ടി. ) ,
മേലൂര്‍ കൊടക്കാട്ട് ദാക്ഷായണി അമ്മ അന്തരിച്ചു
കൊയിലാണ്ടി: മേലൂര്‍ കൊടക്കാട്ട് ദാക്ഷായണി അമ്മ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുന്നേരി കുഞ്ഞികൃഷ്ണന്‍ നായര്‍. മക്കള്‍: സുരേഷ് (ചെന്നൈ), ഹരിദാസ് (എഞ്ചിനീയര്‍), ശ്രീലതി (അത്തോളി). മരുമക്കള്‍: സ്മിത, നീതു (പ്രിയ) (അധ്യാപിക, ചേമഞ്ചേരി ഈസ്റ്റ് യുപി സ്‌കൂള്‍), ഗോകുല്‍ദാസ് (റിട്ട അസി.സെക്രട്ടറി ചേമഞ്ചേരി പഞ്ചായത്ത്) സഹോദരി: പരേതയായ അംബുജാക്ഷി അമ്മ (കൊടക്കാട്ട്). സംസ്‌ക്കാരം