Tag: obituary
പയ്യോളി തച്ചൻകുന്ന് സ്വദേശി ദുബായില്‍ അന്തരിച്ചു
പയ്യോളി: പയ്യോളി സ്വദേശി ദുബായില്‍ അന്തരിച്ചു. തച്ചൻകുന്ന് ആയഞ്ചേരിക്കണ്ടി മുബാറക് ആണ് മരിച്ചത്. അൻപത്തിമൂന്ന് വയസായിരുന്നു. രണ്ട് ദിവസം മുമ്പ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ദുബായില്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഉപ്പ: ചെത്തിൽ അസൈനാർ ഹാജി. ഉമ്മ: പരേതയായ ഖദീജ ഹജ്ജുമ്മ. ഭാര്യ: നജിയ ടീച്ചർ (മേപ്പയ്യൂർ ഗവ.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്ന നടേരി അണേല മര്യേക്കണ്ടി സുകുമാരൻ അന്തരിച്ചു
കൊയിലാണ്ടി: റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ നടേരി അണേല മര്യേക്കണ്ടി സുകുമാരൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രി, വടകര ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സ്റ്റാഫ് നഴ്‌സ് ആയി പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ: പരേതനായ ഗോവിന്ദൻ നായർ. അമ്മ: പാർവതി അമ്മ. ഭാര്യ: രാധ (ഉള്ളൂർ). മക്കൾ: അമ്പിളി സുകുമാരൻ (ആരോഗ്യവകുപ്പ്
കൊയിലാണ്ടി നടേരി പാറേച്ചാല്‍ കുന്നുംമീത്തല്‍ ജാനകി അന്തരിച്ചു
കൊയിലാണ്ടി: നടേരി പാറേച്ചാല്‍ കുന്നുംമീത്തല്‍ ജാനകി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചെറു കുഞ്ഞന്‍. മക്കള്‍: പരേതനായ പ്രഭാകരന്‍, വസന്ത, സാവിത്രി, സതി, സുമ, പ്രവീണ്‍കുമാര്‍.
മന്ദങ്കാവ് വെങ്ങിലേരി മരക്കാട്ട് താഴകുനി രാഘവന്‍ അന്തരിച്ചു
നടുവണ്ണൂര്‍: മന്ദങ്കാവ് വെങ്ങിലേരി രാഘവന്‍ വരക്കാട്ട് താഴെകുനി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: കമല. മക്കള്‍: രാഗേഷ്്, രജീഷ് (ഡ്രൈവര്‍, ആരോഗ്യവകുപ്പ്, സിവില്‍). മരുമക്കള്‍: ബിജിന (കക്കോടി), റിബിക (ചേളന്നൂര്‍). സഹോദരങ്ങള്‍: ജാനകി (ഉള്ള്യേരി), ശ്രീവള്ളി (വാകമോളി), ഭാരതി (കൊടശ്ശേരി), പ്രഭാകരന്‍ (മന്ദങ്കാവ്), പരേതരായ ബാലന്‍, വെങ്്ങിലേരി ചന്ദ്രിക. സംസ്‌കാരം: ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍.
പെരുവട്ടൂർ കരിവീട്ടിൽ താഴ ലീല അന്തരിച്ചു
പെരുവട്ടൂർ: കരിവീട്ടിൽ താഴ ലീല അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. അച്ഛൻ: പരേതനായ രാമോട്ടി. അമ്മ: പരേതനായ മാണിക്യം. സഹോദരങ്ങൾ: ശാന്ത, രാധ, രവീന്ദ്രൻ, വിമല , ശിവൻ, പരേതനായ ബാബു. സഞ്ചയനം: വെള്ളിയാഴ്ച.
ചേമഞ്ചേരി വെറ്റിലപ്പാറ മുത്തോനക്കുളങ്ങര നാരായണൻനായർ അന്തരിച്ചു
ചേമഞ്ചേരി: വെറ്റിലപ്പാറ മുത്തോനക്കുളങ്ങര നാരായണൻനായർ അന്തരിച്ചു. ഭാര്യ: ദേവി അമ്മ. മക്കൾ: ഗീത, ഉണ്ണികൃഷ്ണൻ (ഡ്രൈവർ), സന്തോഷ് (കാലി തീറ്റ ഫാക്ടറി, തിരുവങ്ങൂർ). മരുമക്കൾ: പുത്തലത്ത് ശ്രീധരൻ നായർ (പി.എസ്.എൻ ഹയർ ഗുഡ്സ് വെറ്റിലപ്പാറ), രജിത, ശ്രീലത.
പൊയില്‍ക്കാവ് ബീച്ച് ചാലില്‍ പറമ്പില്‍ ശാരദ അന്തരിച്ചു
പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ബീച്ച് ചാലില്‍ പറമ്പില്‍ ശാരദ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: ലളിത, രുഗ്മിണി, രാജീവന്‍, ബിജു. മരുമക്കള്‍: രാജു, സുര, പ്രേമ, ബവിഷ.
അരങ്ങാടത്ത് വൃന്ദാവനം ശാന്ത അന്തരിച്ചു
കൊയിലാണ്ടി: അരങ്ങാടത്ത് വൃന്ദാവനത്തില്‍ ശാന്ത അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: സോമശേഖരന്‍, സ്വര്‍ണ്ണലത. മരുമക്കള്‍: ഉദയകുമാര്‍, സരിത സോമശേഖരന്‍. സഞ്ചയനം: ബുധനാഴ്ച.
കൊയിലാണ്ടി ചെറിയമങ്ങാട് തെക്കെ തലപറമ്പില്‍ ശൈലജ അന്തരിച്ചു
കൊയിലാണ്ടി: ചെറിയ മങ്ങാട് തെക്കെ തല പറമ്പില്‍ ശൈലജ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: ഗംഗാധരന്‍. മക്കള്‍: സാനിയ, സനിഷ. മരുമക്കള്‍: രാജേഷ്, വിജീഷ്. സഞ്ചയനം: ഞായറാഴ്ച.
പാലേരി പടിഞ്ഞാറെ ചാലില്‍ മാധവി അമ്മ അന്തരിച്ചു
പാലേരി : പടിഞ്ഞാറെ ചാലില്‍ മാധവി അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍ നായര്‍. മക്കള്‍: പി.സി രാജന്‍ (റിട്ട. സബ്ബ് ഇന്‍സ്പക്ടര്‍ കേരള പൊലീസ്), പി.സി. രാമചന്ദ്രന്‍ (ഇലക്ടീഷ്യന്‍), പങ്കജാക്ഷി, ഷീബ. മരുക്കള്‍: രമണി (കൂട്ടാലിട), ഗീതാജ്ഞലി (കൂട്ടാലിട), ശ്രീധരന്‍ (ഉള്ള്യേരി), ശാന്തകുമാര്‍ (താമരശ്ശേരി).