Tag: obituary
സാനിറ്റൈസര്‍ ഉപയോഗിച്ച് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; പയ്യോളി സ്വദേശിനിയ്ക്ക് ദാരുണാന്ത്യം
പയ്യോളി: സാനിറ്റൈസര്‍ ഉപയോഗിച്ച് തീക്കൊടുക്കവേ പൊള്ളലേറ്റ് പയ്യോളി സ്വദേശിനി മരിച്ചു. ഐ.പി.സി റോഡിന് സമീപം ഷാസ് ഹൗസില്‍ നഫീസയാണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. രണ്ടാഴ്ച മുമ്പാണ് നഫീസയ്ക്ക് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കുട്ടികളുടെ ഡയപ്പര്‍ തീയിട്ട് നശിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. എളുപ്പം തീപ്പിടിക്കാനായി സാനിറ്റൈസര്‍ ഉപയോഗിച്ചതോടെ നഫീസയുടെ ശരീരത്തിലേക്ക് കൂടി തീ പടരുകയായിരുന്നു. ഭര്‍ത്താവ്:
കൊയിലാണ്ടി കുറുവങ്ങാട് കീഴന പുന്നോളി അമ്മു അമ്മ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് കീഴന പുന്നോളി അമ്മു അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ റിട്ട: പോസ്റ്റ് മാസ്റ്റര്‍ കീഴന പുന്നോളി ഗോവിന്ദന്‍ നായര്‍. മക്കള്‍: സരോജിനി (റിട്ട: എച്ച്.എം. കുറുവങ്ങാട് സൗത്ത് യു.പി.എസ്.). ജലജ, രമണി, അജിത, റിജിന (അധ്യാപിക.ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി) പരേതനായ വിജയന്‍. മരുമക്കള്‍. സി.സി. പത്മനാഭന്‍ (റിട്ട. അധ്യാപകന്‍ ചേലിയ യു.പി.എസ്.),
പെരുവട്ടൂര്‍ അച്ചാരംവീട്ടില്‍ സന്തോഷ് കുമാര്‍ അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ അച്ചാരംവീട്ടില്‍ സന്തോഷ് കുമാര്‍ അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു. പരേതനായ കുന്നോത്ത് ബാലകൃഷ്ണന്‍ നായരുടെയും പത്മിനിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: കെ.സുരേഷ് കുമാര്‍, കെ.സുപ്രിയ.
കൊല്ലം പൂഴിക്കുന്നത്ത് ദാസന്‍ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം തളി ക്ഷേത്രത്തിന് സമീപമുള്ള പൂഴിക്കുന്നത്ത് ദാസന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ശാന്ത. മകള്‍: ലസിത. മരുമകന്‍: ബാബു (മൂടാടി). സഹോദരങ്ങള്‍: പൂഴിക്കുന്നത്ത് ബാലന്‍, പരേതയായ ജാനകി. സംസ്‌കാരം ഇന്ന് രാത്രി എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
കാട്ടില പീടിക പത്തായപ്പുരയില്‍ ഫാത്തിമ അന്തരിച്ചു
എലത്തൂര്‍: കാട്ടിലപ്പീടിക പത്തായപ്പുരയില്‍ ഫാത്തിമ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പരേതരായ തയ്യില്‍ ഉസ്സന്‍കോയയുടെയും ആയിശയുടെയും മകളാണ്.ഭര്‍ത്താവ്: പരേതനായ പറയംപുറത്ത് അബു ഹാജിയുടെ ഭാര്യയുമാണ്. മക്കള്‍: നൗഷാദ്, സലീം, അന്‍വര്‍, അസ് ലം, റസീന, റസീമ, സഫീദ. മരുമക്കള്‍: സി.കെ.ഉസ്മാന്‍ കോയ (മാങ്കാവ്), കൊറ്റഞ്ചേരി മൊയ്തീന്‍ കോയ (കാപ്പാട്), പരത്തോട്ടത്തില്‍ മന്‍സൂര്‍ (തിരുവങ്ങൂര്‍) റസിയ, അനൂത, ഫെറീന,
ഖത്തര്‍ പ്രവാസിയായ മൂടാടി പാലക്കുളം വാഴവളപ്പില്‍ ഹമീദ് അന്തരിച്ചു
മൂടാടി: ഖത്തര്‍ പ്രവാസിയായ പാലക്കുളം വാഴവളപ്പില്‍ ഹമീദ് അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. വാഴവളപ്പില്‍ കുഞ്ഞബ്ദുള്ള ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: ഷഫീഖ് (ബഹ്‌റൈന്‍), ഷംസീറ. മരുമക്കള്‍: നൗഫല്‍ (ഖത്തര്‍), നസീറ. സഹോദരങ്ങള്‍: അസൈനാര്‍, അബ്ദുറഷീദ് ദാരിമി, പരേതരായ ബാവോട്ടി, അബ്ദുറഹ്‌മാന്‍, ഹുസൈന്‍, ഇബ്രാഹിം, അലി എന്നിവര്‍ സഹോദരങ്ങളാണ്.
എലത്തൂരില്‍ ട്രെയിന്‍തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു; മരിച്ചത് എലത്തൂര്‍ സ്വദേശിയായ മുപ്പത്തിയഞ്ചുകാരന്‍
എലത്തൂര്‍: എലത്തൂര്‍ പുതിയത്ത് പറമ്പില്‍ ഷിഹാബുദ്ദീന്‍ അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. എലത്തൂരില്‍ എസ്.ബി.ഐയ്ക്ക് പിറകിലായി ട്രെയിന്‍തട്ടി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഉപ്പ: അബ്ദുല്‍ ലത്തീഫ്. ഉമ്മ: സൈഫുന്നിസ. സഹോദരങ്ങള്‍: ഫര്‍സാന, ഷിഫാന, യാസര്‍ (അണ്ടിക്കോട്), ഷാഫി (പറമ്പത്ത്). ഖബറടക്കം ജൂലൈ 25ന് ഉച്ചയ്ക്ക് 12 മണിക്ക് എലത്തൂര്‍ ജുമാമസ്ജിദില്‍ നടക്കും.
കുറ്റ്യാടി സ്വദേശിയായ മുപ്പത്തിയഞ്ചുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കുറ്റ്യാടി: നരിക്കൂട്ടുംചാല്‍ താളിക്കുനി ശ്രാവണം വീട്ടില്‍ രോഹിത് ടി.കെ.അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആര്‍കിടെക്റ്റായി ജോലി ചെയ്തുവരികയായിരുന്നു. റിട്ടയേര്‍ഡ് കോഴിക്കോട് ഡി.ഇ.ഒ അജിത് കുമാറിന്റെയും കുറ്റ്യാടി ഹൈസ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപിക ലീനയുടെയും മകനാണ്. തുഷാരയാണ് ഭാര്യ. കേയ ഏക മകളാണ്. സഹോദരങ്ങള്‍: അനഘ, അജിത്.
ചെങ്ങോട്ടുകാവ് സ്വദേശി കുവൈത്തില്‍ അന്തരിച്ചു
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് സ്വദേശി കുവൈറ്റില്‍ അന്തരിച്ചു. ഷെറീന കോട്ടേജില്‍ അസീസ് ആണ് മരണപ്പെട്ടത്. ഭാര്യ: ഫൗസിയ. മക്കള്‍: ഫര്‍ഹ, അഫ്ര. ഉപ്പ: പരേതനായ ആര്‍.കെ.അഹമ്മദ് ഹാജി. ഉമ്മ: സുബൈദ മുതിരപ്പറമ്പത്ത്. മരുമകന്‍: ഷഹീന്‍ (വടകര), മുഹസിന്‍ (വടകര). സഹോദരങ്ങള്‍: ഗഫൂര്‍ (സൗദി), റാഫി (കുവൈറ്റ്), ഫൈസല്‍ (കുവൈറ്റ്)
കൊയിലാണ്ടി ബീച്ച് റോഡില്‍ ബൈത്തുല്‍ റാഹത്തില്‍ അബ്ദുല്‍ കരീം അന്തരിച്ചു
കൊയിലാണ്ടി: ബീച്ച് റോഡില്‍ ബൈത്തുല്‍ റാഹത്തില്‍ അബ്ദുല്‍ കരീം അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: റസിയ. മക്കള്‍: അഫ്‌ന, അനാന്‍, റിയൂഫ. മരുമക്കള്‍: ഷാജഹാന്‍, നബീല്‍.