Tag: obituary
കീഴരിയൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്ത്തകന് തേമ്പൊയില്‍ മീത്തല്‍ ഗോപാലന് അന്തരിച്ചു
കീഴരിയൂര്‍: കീഴരിയൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്ത്തകന് തേമ്പൊയില്‍ മീത്തല്‍ ഗോപാലന് അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: പരേതയായ ജാനു. മക്കള്‍: പ്രജേഷ് മനു (കീഴരിയൂര്‍ സെന്റര്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്), ഷര്‍മിള (വി.വി.യു.പി സ്കൂള്‍ ചേനര, തിരൂര്‍). മരുമക്കള്‍: ഷൈജ കൊല്ലം, രാജീവന് സരോവരം (ഉള്ള്യേരി). സംസ്കാരം ഇന്ന്
കൊയിലാണ്ടി ചേലിയ നൊച്ചിക്കാട്ടുകണ്ടി ജാനു അമ്മ അന്തരിച്ചു
കൊയിലാണ്ടി: ചേലിയ നൊച്ചിക്കാട്ടുകണ്ടി ജാനു അമ്മ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മാധവന് നായര്‍. മക്കള്‍: രാജന്, പങ്കജ, ഷീജ. മരുമക്കള്‍: സുമതി, ഉണ്ണിക്കൃഷ്ണന്, ഗണേശന്. സംസ്കാരം രാവിലെ പത്തുമണിക്ക് നടക്കും.
ചെങ്ങോട്ടുകാവ് കൊല്ലന്റവിട വടക്കയില്‍ പ്രകാശന് അന്തരിച്ചു
ചെങ്ങോട്ടുകാവ്: കൊല്ലന്റവിട വടക്കയില്‍ പ്രകാശന് അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു മരണം. അച്ഛന്: പരേതനായ കൃഷ്ണന് അമ്മ: കല്യാണി ഭാര്യ: ഷൈമ. മക്കള്‍: ഷാമിക, ഷാമില്‍.
അരിക്കുളം പിലാതോട്ടത്തില്‍ മീത്തല്‍ പ്രിന്‍സ് അന്തരിച്ചു
കൊയിലാണ്ടി: അരിക്കുളം പിലാതോട്ടത്തില്‍ മീത്തല്‍ പ്രിന്‍സ് അന്തരിച്ചു. ഇരുപത്തിയൊമ്പത് വയസായിരുന്നു. ക്യാന്‍സറിനെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10മണിയോടെയായിരുന്നു മരണം. അച്ഛന്: പരേതനായ രാധാകൃഷ്ണന്. അമ്മ: പരേതയായ രാജി. സഹോദരന്: സേഹാന്‍ സോണി കൃഷ്ണ രാജ്. സംസ്കാരം ഇന്ന്
ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ കുറ്റ്യാടി വട്ടോളി സ്വദേശിയായ വീട്ടമ്മ മരിച്ചു
കുറ്റ്യാടി: ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. വട്ടോളി നല്ലോംകുഴി നാരായണി(68) ആണ് മരിച്ചത്. അസുഖബാധിതയായ ഇവര്‍ കുറ്റ്യാടി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച വീട്ടിലേക്ക് കയറുന്നതിടെ പെട്ടെന്ന് വീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റ്യാടി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ പേരാമ്പ്രയില്‍ വച്ചാണ് ആംബുലന്‍സ് മറിഞ്ഞ്
നടുവത്തൂര്‍ ശിവക്ഷേത്രത്തിനു സമീപം ചാലിയേടത്ത് ലക്ഷ്മി അന്തരിച്ചു
നടുവത്തൂര്‍: നടുവത്തൂര്‍ ശിവക്ഷേത്രത്തിന് സമീപം ചാലിയേടത്ത് ലക്ഷ്മി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്. മക്കള്‍: സുരേഷ് ബാബു, സുഭാഷ്. മക്കള്‍: ബിന്ദു, ഷീന. സഹോദരങ്ങള്‍: പരേതയായ നാരായണി, ബാലന്.
പൊയില്‍ക്കാവ് നന്നഞ്ചേരി കൃഷ്ണന് നായര്‍ അന്തരിച്ചു
പൊയില്‍ക്കാവ്: നന്നഞ്ചേരി കൃഷ്ണന് നായര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: കാര്‍ത്യായനി അമ്മ. മക്കള്‍: മധുസൂദനന് (സെന്‍ട്രല്‍ സ്കൂള്‍ എറണാകുളം), ജയന് (കല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വയനാട്, ജയന്തി (മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍). മരുമക്കള്‍: ഷാജി (കാലിക്കറ്റ് യൂണിവേഴ്സിറ്റി), സ്മിത, പ്രിയ.
നൊച്ചാട് കൈതക്കല്‍ പുളിക്കൂല്‍ വിവ്യാന് അന്തരിച്ചു
നൊച്ചാട്: നൊച്ചാട് കൈതക്കല്‍ പുളിക്കൂല്‍ വിവ്യാന് അന്തരിച്ചു. നാല്പ്പത്തിയൊന്പത് വയസായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: പ്രസീഡ് കുമാര്‍. മകള്‍; നേഹ. സംസ്കാരം: രാവിലെ പത്തുമണിക്ക് കോഴിക്കോട് മാവൂര്‍ റോഡ് ഇലക്ട്രിക്കല്‍ ശ്മശാനത്തില്‍ നടക്കും.
കീഴരിയൂര്‍ കുട്ടിപ്പറമ്പില്‍ രാധ അന്തരിച്ചു
കീഴരിയൂര്‍: കീഴരിയൂര്‍ കുട്ടിപ്പറമ്പില്‍ രാധ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: ഷാജി, ഷൈജു, ഷിജ. മരുമക്കള്‍: ഷൈനി, ഷോളി, ഗണേശന് (പുറക്കാട്). സഹോദരങ്ങള്‍: എടക്കളംകണ്ടി ദാസന്, മാധവന്, ശോഭ.
ഊരള്ളൂര്‍ എടപ്പള്ളിക്കുഴിയില് കുഞ്ഞയിശ അന്തരിച്ചു
അരിക്കുളം: ഊരള്ളൂര്‍ എടപ്പള്ളിക്കുഴിയില് കുഞ്ഞയിശ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു. ഭര്‍ത്താവ്: അമ്മദ്. മക്കള്‍: ജമീല, അബ്ദുല്‍ ഖാദര്‍ (എ.കെ. സ്റ്റോര്‍), ഷക്കീല, ഫൈസല്‍ (ഖത്തര്‍), അബ്ദുള്ള (ഖത്തര്‍). മരുമക്കള്‍: അഷ്റഫ് (അണ്ടിക്കോട്), സീനത്ത്, നാസര്‍ (കല്പ്പത്തൂര്), നദീറ, ആയിഷ. സഹോദരങ്ങള്‍: കുഞ്ഞമ്മദ്, കുഞ്ഞബ്ദുള്ള, കുഞ്ഞിപ്പാത്തു, മൊയ്തീന്, കരീം, പരേതനായ ഹസന്‍കുട്ടി.