Tag: obituary

Total 1489 Posts

കോട്ടൂര്‍ എച്ചിലുള്ള കണ്ടി അപ്പുക്കുറുപ്പ് അന്തരിച്ചു

കോട്ടൂര്‍: എച്ചിലുള്ള കണ്ടി അപ്പുക്കുറുപ്പ് അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: മാധവി അമ്മ. മക്കള്‍: യശോദ, ബാലകൃഷ്ണന്‍, സന്തോഷ് (വിമുക്ത ഭടന്‍), സെക്യൂരിറ്റി, ഗെയ്ല്‍, എകരൂല്‍). മരുമക്കള്‍: രവീന്ദ്രന്‍ (എരവട്ടൂര്‍), നിഷ, റബിത (മലബാര്‍ മെഡിക്കല്‍ കോളേജ്, മൊടക്കല്ലൂര്‍). സംസ്‌കാരം: ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നടക്കും.  

വടകര എം.യു.എം വി.എച്ച്.എസ്.എസിലെ മുന്‍ പ്രിന്‍സിപ്പല്‍ ചങ്ങരംവെളളി എടക്കാരയാട്ട് കച്ചേരി കലന്തന്‍ മാസ്റ്റര്‍ അന്തരിച്ചു

മേപ്പയ്യൂര്‍: ചങ്ങറംവെള്ളി എടക്കാരയാട്ട് താമസിക്കും കച്ചേരി കലന്തന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. വടകര എം.യു.എം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മുന്‍ പ്രിന്‍സിപ്പലായിരുന്നു. ഭാര്യമാര്‍: ജമീല, പരേതയായ കുഞ്ഞയിശ. മക്കള്‍: അബ്ദുല്‍നാസര്‍, സമീര്‍, സാഹിര്‍ (മൂവരും ബിസിനസ്). മരുമക്കള്‍: ഹസീന, അജീബ, നസീമ. സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മദ് കച്ചേരി, കുഞ്ഞിമൊയ്തി മവ്വണ്ണൂര്‍. മയ്യത്ത് നിസ്‌ക്കാരം

കോട്ടക്കല്‍ അറബിക് കോളേജ് വള്ളൂക്കില്‍ താരേമ്മല്‍ വി.കെ.ടി ബിജു അന്തരിച്ചു

കോട്ടക്കല്‍: കോട്ടക്കല്‍ അറബിക് കോളേജ് വള്ളൂക്കില്‍ താരേമ്മല്‍ വി.കെ.ടി.ബിജു അന്തരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു. സി.പി.എം അറബിക് കോളേജ് ബ്രാഞ്ചംഗമാണ്. അച്ഛന്‍: പരേതനായ നാരായണന്‍, അമ്മ: കല്ല്യാണി. ഭാര്യ: അപര്‍ണ. സഹോദരങ്ങള്‍: ബൈജു, ബിന്ദു. സംസ്‌കാരം: മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

മുചുകുന്ന് മീത്തലെ നമ്പികണ്ടി പത്മനാഭന്‍ നായര്‍ അന്തരിച്ചു

മുചുകുന്ന്: മുചുകുന്ന് മീത്തലെ നമ്പികണ്ടി പത്മനാഭന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: പരേതയായ കാര്‍ത്യായനി. മക്കള്‍: പ്രദീപന്‍ (കച്ചവടം, കൊയിലോത്തുംപടി), പ്രവീണ്‍ കുമാര്‍ (ഓട്ടോ ഡ്രൈവര്‍). മരുമക്കള്‍: ബേബി (തലശ്ശേരി), സൂര്യ (തെരുവത്ത് കടവ്).

ചേമഞ്ചേരി കാഞ്ഞിലശ്ശേരി കീപ്രാണ്ടിയില്‍ പറമ്പത്ത് സുശീലാമ്മ അന്തരിച്ചു

ചേമഞ്ചേരി: കാഞ്ഞിലശ്ശേരിയിലെ കീപ്രാണ്ടിയില്‍ (സുമന്ദിര്‍) താമസിക്കുന്ന പറമ്പത്ത് സുശീലാമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ പാലോട്ട് കൃഷ്ണന്‍ നായര്‍. മക്കള്‍: സുഗത, സുനന്ദ, സുഷമ. മരുമക്കള്‍: ശ്രീകുമാര്‍, പരേതനായ സുരേഷ് ബാബു, സഹദേവന്‍. സഹോദരങ്ങള്‍: രാധാമ്മ, പരേതരായ ദാമോദരന്‍ കിടാവ്, പത്മനാഭന്‍ കിടാവ്, ഭാസ്‌കരന്‍ കിടാവ്, ശാരദാമ്മ. സഞ്ചയനം: ഞായറാഴ്ച.

കീഴരിയൂർ കുറുമയിൽത്താഴ കരിങ്കിലാട്ട് മീത്തൽ നാരായണി അന്തരിച്ചു

കീഴരിയൂർ: കുറുമയിൽത്താഴ കരിങ്കിലാട്ട് മീത്തൽ നാരായണി അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: വിനോദൻ, സുമിത്രൻ. മരുമക്കൾ: വിമല, മോളി. സഹോദരങ്ങൾ: ശാരദ, പരേതരായ ഗോപാലൻ, മാധവി.

കീഴരിയൂർ തത്തംവള്ളി പൊയിൽ കുഞ്ഞമ്മദ് അന്തരിച്ചു

കീഴരിയൂർ: തത്തംവള്ളി പൊയിൽ കുഞ്ഞമ്മദ് അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: റഫീഖ്, റയ്ഹാനത്ത്, നസീറ. മരുമക്കൾ: അഷറഫ് തെക്കുംമുറി, മുസ്തഫ മുത്താമ്പി, ജസ്ന. സഹോദരങ്ങൾ: അബൂബക്കർ, കുഞ്ഞാമിന.

മൂടാടി പൊന്നാട്ടിൽ മൊയ്തീൻ അന്തരിച്ചു

മൂടാടി: പൊന്നാട്ടിൽ മൊയ്തീൻ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ഫാത്തിമ, ഹമീദ്, റഫീഖ്, സമീറ. മരുമക്കൾ: അസ്സയിനാർ, ഹാജറ, സമീറ, കബീർ. സഹോദരങ്ങൾ: ഇബ്രാഹിം, ഫാത്തിമ.

അരിക്കുളം കുരുടിമുക്ക് നാഗത്തുകണ്ടി ആമിന അന്തരിച്ചു

അരിക്കുളം: കുരുടിമുക്ക് നാഗത്തുകണ്ടി ആമിന അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ പരേതനായ പഞ്ഞോല അമ്മത് ഹാജി (റിട്ട. സ്റ്റാഫ്, ഊരള്ളൂര്‍ യു.പി സ്‌കൂള്‍). മക്കള്‍: നാഗത്തുകണ്ടി അബ്ദുറഹിമാന്‍, ബഷീര്‍, ഫാത്തിമ, പരേതനായ മജീദ്. മരുമക്കള്‍: റാബിയ (ചെറുവണ്ണൂര്‍), അസ്മ (അരിക്കുളം), അസൈനാര്‍ (തിക്കോടി), അനൂസിയ (പള്ളിക്കര). സഹദോരങ്ങള്‍: പോപതികണ്ടി മറിയം,

കീഴരിയൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തേമ്പൊയില്‍ മീത്തല്‍ ഗോപാലന്‍ അന്തരിച്ചു

കീഴരിയൂര്‍: കീഴരിയൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തേമ്പൊയില്‍ മീത്തല്‍ ഗോപാലന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: പരേതയായ ജാനു. മക്കള്‍: പ്രജേഷ് മനു (കീഴരിയൂര്‍ സെന്റര്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍), ഷര്‍മിള (വി.വി.യു.പി സ്‌കൂള്‍ ചേനര, തിരൂര്‍). മരുമക്കള്‍: ഷൈജ കൊല്ലം, രാജീവന്‍ സരോവരം (ഉള്ള്യേരി). സംസ്കാരം ഇന്ന്