Tag: obituary
അരിക്കുളം കുനിക്കാട്ടില്‍ കുഞ്ഞിമൊയ്തി അന്തരിച്ചു
അരിക്കുളം: കുനിക്കാട്ടില്‍ കുഞ്ഞിമൊയ്തി അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. പെയിന്റര്‍ ആയിരുന്നു. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് ശബാന. ആബിദ, ഫാത്തിമ. മരുമക്കള്‍: ഷംന, ഷംസുദ്ദീന്‍, നൗഷാദ്. സഹോദരങ്ങള്‍: കുഞ്ഞമ്മദ്, അബ്ദുല്‍ അസീസ്, കുഞ്ഞിപ്പാത്തു. ഖദീജ, നഫീസ.
കൊയിലാണ്ടി മേലൂര്‍ ചേത്തനാരി രാജന്‍ അന്തരിച്ചു
കൊയിലാണ്ടി: നീലേശ്വരം പാലായി ദേവിപുരം വീട്ടില്‍ താമസിക്കും കൊയിലാണ്ടി മേലൂര്‍ ചേത്തനാരി രാജന്‍ നായര്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: സതീദേവി (നീലേശ്വരം). മകന്‍: ഗോപകുമാര്‍. സഹോദരങ്ങള്‍: ചേത്തനാരി ബാലകൃഷ്ണന്‍ നായര്‍, ശാന്താമ്മ, ശിവരാമന്‍ നായര്‍, ഉണ്ണി നായര്‍. സംസ്‌കാരം ശനിയാഴ്ച പകല്‍ 11.30ന് മേലൂരിലെ ചേത്തനാരി വീട്ടുവളപ്പില്‍ നടക്കും.
‘ആമേനിലെ കൊച്ചച്ച൯’ ഇനി ഓര്‍മ; നടൻ നിർമൽ ബെന്നി അന്തരിച്ചു
കൊച്ചി: മലയാള ചലച്ചിത്ര നടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തൃശൂർ ചേർപ്പു സ്വദേശിയാണ്. ”പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട…. ആമേനിലെ കൊച്ചച്ച൯ എന്റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു … ഹൃദയാഘാതം മൂലം ഇന്ന്
ഉള്ള്യേരി കക്കഞ്ചേരി അനശ്വരയില്‍ ഒ.പി.ദാസന്‍ അന്തരിച്ചു
ഉള്ള്യേരി: കക്കഞ്ചേരി അനശ്വരയില്‍ ഒ.പി.ദാസന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ: പത്മിനി ആശാവര്‍ക്കര്‍. മക്കള്‍: ദിപിന്‍ ദാസ് (ദുബായ്), ദിന്‍സി (ടീം വിഷന്‍ മുണ്ടോത്ത്). മരുമക്കള്‍: അഭിലാഷ് നാറാത്ത് ശ്രീഷ്‌ന (പൂക്കാട്). സഹോദരങ്ങള്‍: വനജ അറപ്പീടിക മാധവി മേലൂര്, പരേതരായ ഒ.പി.നാണു, ഒ.പി.ബാലന്‍. സഞ്ചയനം: ചൊവ്വാഴ്ച നടക്കും.
ചേമഞ്ചേരി കാഞ്ഞിലശ്ശേരി പൊയിലില്‍ ദേവി അമ്മ അന്തരിച്ചു
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പൊയിലില്‍ ദേവി അമ്മ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മാധവന്‍ നായര്‍. മക്കള്‍: സുരേഷ് ബാബു, ബീന (അംഗന്‍വാടി ടീച്ചര്‍ (കീഴൂര്‍), ബിന്ദു, ബൈജു. സഹോദരന്‍: പരേതനായ ബാലന്‍ നായര്‍.
തോലേരി ഓന്തന്‍മണ്ണില്‍ കീളത്ത് ജാനു അന്തരിച്ചു
പയ്യോളി: തോലേരി ഓന്തന്‍മണ്ണില്‍ കീളത്ത് ജാനു അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഒതേനന്‍. മക്കള്‍: കുഞ്ഞിക്കണ്ണന്‍, മോളി (വെറ്റിനറി വകുപ്പ്), ഷീബ (അങ്കണവാടി വര്‍ക്കര്‍, ഗാന്ധി നഗര്‍), ഷീജ (അങ്കണവാടി ഹെല്‍പ്പര്‍), പരേതനായ മോഹനന്‍. മരുമക്കള്‍: ചന്ദ്രന്‍, പ്രകാശന്‍, പ്രബിത, പ്രബിഷ, പരേതനായ സജീവന്‍.
മേപ്പയ്യൂര്‍ കാരയാട് ഏക്കാട്ടൂര്‍ കുറ്റിക്കണ്ടി കണിയാന്റെ വളപ്പില്‍ അമ്മദ് അന്തരിച്ചു
മേപ്പയ്യൂര്‍: കാരയാട് ഏക്കാട്ടൂര്‍ കുറ്റിക്കണ്ടി താമസിക്കും കണിയാന്റെ വളപ്പില്‍ അമ്മദ് അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: സുബൈദ, റംല, ബഷീര്‍. മരുമക്കള്‍: ഉമ്മര്‍ വി.പി, ഹംസ കുനിക്കാട്ട്, ശാഹിന. സഹോദരങ്ങള്‍: ആലി (സൗദി), ഉമ്മര്‍, ഫാത്തിമ, കദീജ, സുബൈദ, പരേതനായ മൊയ്തി.
ചെങ്ങോട്ടുകാവ് അരങ്ങാടത്ത് താഴെ നാരായണി അന്തരിച്ചു
ചെങ്ങോട്ടുകാവ്: അരങ്ങാടത്ത് താഴെ നാരായണി അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളുക്കുട്ടി. മക്കൾ: ശോഭ, പരേതനായ സുധാകരൻ, പുഷ്പാകരൻ, മുരളി, പ്രശാന്ത്കുമാർ. മരുമക്കൾ: വിശ്വനാഥൻ (കാക്കൂർ), ഇന്ദിര, സ്മിത, മണി.
പയ്യോളിയിലെ വര്‍ണം സ്റ്റുഡിയോ ഉടമ ചന്ദ്രന്‍ കണ്ടിയില്‍ സി.കെ സുരേഷ് ബാബു അന്തരിച്ചു
പയ്യോളി: പയ്യോളി ബീച്ച് റോഡിലെ വര്‍ണം സ്റ്റുഡിയോ ഉടമ ചന്ദ്രന്‍ കണ്ടിയില്‍ സി.കെ സുരേഷ് ബാബു അന്തരിച്ചു. എ.കെ.പി.എ മുൻ ജില്ലാ പ്രസിഡണ്ടും, സി.ഒ.സി എ സ്ഥാപക നേതാവും രക്ഷാധികാരിയുമായിരുന്നു. അച്ഛൻ: പരേതനായ ചന്ദ്രൻ കണ്ടിയിൽ കുമാരൻ. അമ്മ: പരേതയായ ദേവി. ഭാര്യ: പ്രേമലത. മകൻ: അതുൽ സുരേഷ് (ആർക്കൈവ്സ് വകുപ്പ് കോഴിക്കോട്). സഹോദരങ്ങൾ: അജിത
കുറുവങ്ങാട് വടക്കയിൽ തണ്ടാംവയൽ വസന്ത അന്തരിച്ചു
കുറുവങ്ങാട്: വടക്കയിൽ തണ്ടാംവയൽ വസന്ത അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. മകൻ: പരേതനായ പുഷ്പനാഥ്. സഹോദരങ്ങള്‍: രാജേന്ദ്രൻ, അജിതകുമാരി, ശശീന്ദ്രൻ, ശൈലജ, ബീന, ഷൈമ, പരേതരായ വിജയൻ, രവീന്ദ്രൻ. സഞ്ചയനം: വ്യാഴാഴ്ച.