Tag: obituary
കൊയിലാണ്ടി സ്വദേശിനി മലേഷ്യയിൽ അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനി മലേഷ്യയില്‍ അന്തരിച്ചു. സാദിഖ് മന്‍സിലില്‍ അസ്മ ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പരേതനായ എം. അബ്ദുല്ലക്കുട്ടി ഹാജിയുടെയും അയിഷുവിന്റെ മകളാണ്. ഭർത്താവ്: അബ്ദുസ്സലാം (ടി.കെ ഹൗസ്), മക്കൾ: അഫ്സൽ, സബീറ, നസ്രിൻ. മരുമക്കൾ: അസ്വിൻ, ഇസ്മാഈൽ, നൂരി യുസ്മ (എല്ലാവരും മലേഷ്യ). സഹോദരങ്ങൾ: സി.എം അഹമ്മദ്, സി.എം
മുചുകുന്ന് വടക്കെ നടുവിലയില്‍ രാരുക്കുട്ടി കുറുപ്പ് അന്തരിച്ചു
മൂടാടി: മുചുകുന്ന് വടക്കെ നടുവിലയില്‍ രാരുക്കുട്ടി കുറുപ്പ് അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: നാരായണന്‍, പരേതനായ ഗംഗാധരന്‍. സഹോദരങ്ങള്‍: കുഞ്ഞിരാമ കുറുപ്പ്, പരേതയായ നാരായണി. മരുമക്കള്‍: റീന, സുനിത. സംസ്‌കാരം വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
കാപ്പാട് അരങ്ങില്‍ വിപിന്‍ (കുട്ടന്‍) അന്തരിച്ചു
കാപ്പാട്: അരങ്ങില്‍ വിപിന്‍ അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. അച്ഛന്‍: ശങ്കരന്‍. അമ്മ: ലക്ഷ്മി. സഹോദരന്‍: വിഷ്ണു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
അരിക്കുളം ടാക്കീസ് റോഡ് മാണിക്കോത്ത് ഖദീജ അന്തരിച്ചു
അരിക്കുളം: ടാക്കീസ് റോഡ് മാണിക്കോത്ത് ഖദീജ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞായി. മക്കള്‍: മുഹമ്മദ്, സൗദ, സിദ്ദിഖ്, റാഫി, പരേതനായ കുഞ്ഞിമൊയ്തി. മരുമക്കള്‍: സാജിത, റഹ്‌മത്ത്, നാദിയ ഫൈറൂസ, യൂസുഫ് കുന്നോത്ത് മുക്ക്.
പയ്യോളിയിലെ ബാവ സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ പൊറായിയില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു
പയ്യോളി: പഴയകാല ഫോട്ടോഗ്രാഫര്‍ പൊറായില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. പയ്യോളിയിലെ ബാവ സ്റ്റുഡിയോ ഉടമയാണ്. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: റഷിദ, സലീഷ് (ഉണ്ണി ബാബ), പില്ലി. മരുമക്കള്‍: രാജന്‍, സോണി, വിബീഷ്.
പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ ജീവനക്കാരനായ രയരോത്ത് ആര്‍.സി.കുഞ്ഞപ്പ നമ്പ്യാര്‍ അന്തരിച്ചു
പേരാമ്പ്ര: രയരോത്ത് ആര്‍.സി. കുഞ്ഞപ്പ നമ്പ്യാര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. പേരാമ്പ്രയിലെ രാഷ്ട്രീയ, സാംസ്‌കാരിക, പത്രപ്രവര്‍ത്തന രംഗത്ത് നിറസാന്നിദ്ധമായിരുന്നു. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ലക്ഷ്മി അമ്മ. മക്കള്‍: ആര്‍.പ്രസാദ് (റിട്ട. കനറാ ബാങ്ക്), ആര്‍.പ്രകാശന്‍ (റിട്ട. അധ്യാപകന്‍, പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ആര്‍.പ്രസീത (അധ്യാപിക, ചീക്കിലോട് എ.യു.പി.സ്‌കൂള്‍ ).
ഇരിങ്ങത്ത് പുത്തന്‍പുരയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു
പയ്യോളി: ഇരിങ്ങത്ത് പുത്തന്‍പുരയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞി കണാരന്‍ നായര്‍. മക്കള്‍: ഗീത, മുകുന്ദന്‍. മരുമക്കള്‍: ബാലന്‍ നായര്‍ (പന്തിരിക്കര), ശോഭ. സഞ്ചയനം: വെള്ളിയാഴ്ച.
തിരുവങ്ങൂര്‍ ചെറുപുനത്തില്‍ സാമി അന്തരിച്ചു
തിരുവങ്ങൂര്‍: ചെറുപുനത്തില്‍ സാമി അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ശുഭ. മകന്‍: സബീഷ്. മരുമകന്‍: സോണിമ, സഹോദരങ്ങള്‍: രാമന്‍, ശശി, അമ്മുക്കുട്ടി, പുഷ്പ, പരേതനായ ബാലന്‍.
പന്തലായനി പീടികക്കണ്ടി ശങ്കുണ്ണി വൈദ്യര്‍ അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി പീടികക്കണ്ടി ശങ്കുണ്ണി വൈദ്യര്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: ദേവി അമ്മ. മക്കള്‍: ഉഷാകുമാരി, പി.കെ.ബാബു (അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഫയര്‍ഫോഴ്‌സ് കൊയിലാണ്ടി). മരുമക്കള്‍: രാജന്‍ പന്തലായനി, ബിന്ദു (പയ്യോളി). സംസ്‌കാരം: ഇന്ന് വൈകുന്നേരം ആറുമണിക്ക് നടക്കും.
ചെങ്ങോട്ടുകാവ് വടക്കയില്‍ കല്ല്യാണി അന്തരിച്ചു
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് വടക്കയില്‍ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: രാമചന്ദ്രന്‍ (യൂണിക് ബോഡി വര്‍ക്ക്), ബാബു, പ്രകാശന്‍, പരേതരായ അശോകന്‍ (ജൂപ്പിറ്റര്‍ ബോഡി വര്‍ക്ക്). മരുമക്കള്‍: പ്രസന്ന പൂവാട്ട്, ഷീന കൊടശ്ശേരി, പുഷ്പ ഫറോക്ക്, ഷൈമ കൂട്ടാലിട. സഞ്ചയനം: ശനിയാഴ്ച.