Tag: obituary
മാടാക്കര പി.വി ഹംസ അന്തരിച്ചു
കൊയിലാണ്ടി: മാടാക്കര പി.വി ഹംസ അന്തരിച്ചു. അറുപത് വയസായിരുന്നു. ഭാര്യ: സുഹറ. മക്കൾ: നജ്മ, നജീബ, നാജിറ. മരുമക്കൾ: സമീജ് (കാപ്പാട്), അബ്ദുറഹിമാൻ (കൊല്ലം), ലത്തീഫ് (കൊയിലാണ്ടി). സഹോദരങ്ങൾ: അബ്ദുൽ ഖാദർ, മഹ്മൂദ്, മൊയ്തീൻകുട്ടി, മറിയം. Description: koyilandy madakkara PV Hamsaka passed away
ചെങ്ങോട്ടുകാവ് മേലൂർ ചന്തുനായരുകണ്ടി ജാനകി അമ്മ അന്തരിച്ചു
ചെങ്ങോട്ടുകാവ്: മേലൂർ ചന്തുനായരുകണ്ടി ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ വേലായുധന്‍ നായര്‍. മക്കൾ: സദാനന്ദൻ പൊയിൽക്കാവ് (ടയർ വർക്ക്, ഗുജറാത്ത്), സുകുമാരൻ (ഇലത്താള വാദ്യ കലാകാരൻ), ഷൈലജ. മരുമക്കള്‍: വിശ്വനാഥൻ, നിർമ്മല, സരള. സഞ്ചയനം: വ്യാഴാഴ്ച. Description: Chengottukav Melur Chanthunayarukandi Janaki Amma passed away
കുറുവങ്ങാട് മഠത്തിൽ സാവിത്രി അമ്മ ഗുജറാത്തിൽ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് മഠത്തിൽ സാവിത്രി അമ്മ ഗുജറാത്തിൽ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ മഠത്തിൽ ശ്രീധരൻ നായർ (പാരഡൈസ് ടയേഴ്സ്, ഗുജറാത്ത്). മക്കൾ: സന്തോഷ് (ഗുജറാത്ത്), ഷിനിജ. മരുമക്കൾ: ഷീന, പരേതനായ ശിവദാസൻ (മഞ്ഞപ്പാലം). സഹോദരങ്ങൾ: പരേതനായ ശ്രീധരൻ മാസ്റ്റർ (നന്മണ്ട), വിജയലക്ഷ്മി (ഉള്ളിയേരി). സംസ്കാരം: ഗുജറാത്തിൽ നടത്തി. Description: kuruvangad madathil savitri
മുത്താമ്പി തിരുമംഗലത്ത് കണ്ടി വിജയലക്ഷമി അന്തരിച്ചു
മുത്താമ്പി: തിരുമംഗലത്ത് കണ്ടി വിജയലക്ഷമി അന്തരിച്ചു. അറുപത് വയസായിരുന്നു. ഭര്‍ത്താവ്: കായലാട്ട് മോഹനന്‍. മക്കൾ: പ്രിയേഷ്, പ്രിയ (അംഗനവാടി കോട്ട്കുന്ന്). മരുമക്കൾ: അനിൽ (കാരയാട്), അനുശ്രി (കോഴിക്കോട്). Description: Muthambi Tirumangalath Kandi Vijayalakshmi passed away
നടുവണ്ണൂർ കോട്ടൂർ കിഴക്കെ ഇടച്ചേരി നാരായണി അന്തരിച്ചു
നടുവണ്ണൂർ: കോട്ടൂർ കിഴക്കെ ഇടച്ചേരി നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ കിഴക്കെ ഇടച്ചേരി ശങ്കരൻ. മക്കൾ: കെ.ഇ.കൃഷ്ണൻ (മൂലാട്), കെ.ഇ.ലീല (തിരുവോട്), കെ.ഇ.ശ്രീധരൻ (ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് കോട്ടൂർ മണ്ഡലം കമ്മിറ്റിയംഗം), കെ.ഇ.ബാബു, കെ.ഇ.പ്രേമ (പുതിയങ്ങാടി), കെ.ഇ.മനോജ (അദ്ധ്യാപക, ഗവ ഹയർ സെക്കണ്ടറി സ്കൂൾ, മേപ്പയ്യൂർ) കെ.ഇ.ഗിരീഷ് (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ,
കോരപ്പുഴ പാലത്തില്‍ നിന്ന് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് വടകര കോട്ടപ്പള്ളി സ്വദേശി
വടകര: കോരപ്പുഴ പാലത്തില്‍ നിന്നും ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. വടകര കോട്ടപ്പള്ളി സ്വദേശി ഇന്നോത്ത് ബിജീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയാണ് ഇയാള്‍ കോരപ്പുഴ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. ഇതുവഴി കടന്നുപോയ ഡെലിവറി ബോയ് ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും പ്രദേശത്ത് തിരച്ചില്‍
അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് സദാനന്ദന്‍ അന്തരിച്ചു
കൊയിലാണ്ടി: അരങ്ങാടത്ത് അപ്പൂസ് കോര്‍ണര്‍ മാവുള്ളിപ്പുറത്തൂട്ട് സദാനന്ദന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ ചോയി. അമ്മ: പരേതയായ മാധവി. ഭാര്യ: നളിനി. മക്കള്‍: സനീഷ്, സനിജ. മരുമകന്‍: അജീഷ്.
ചേമഞ്ചേരി തുവ്വക്കോട് മലയില്‍ ആയിഷ അന്തരിച്ചു
ചേമഞ്ചേരി: തുവ്വക്കോട് പരേതനായ മലയില്‍ ആയിഷ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: കലന്തന്‍. മക്കള്‍: മജീദ് (മര്‍വ), സൈനബ, നഫീസ, റുഖിയ, തസ്ലീന. മരുമക്കള്‍: മൊയ്തീന്‍ ചേളന്നൂര്‍, അസീസ് കൊയിലാണ്ടി, റസാഖ് കാപ്പാട്, അഷ്‌റഫ് കക്കോടി, ബുഷറ. ശവസംസ്‌കാരം: വൈകുന്നേരം ആറുമണിക്ക് ചേലിയ ജുമഅത്ത് പള്ളിയില്‍ നടക്കും.
കാപ്പാട് മുനമ്പത്ത് ആമിന അന്തരിച്ചു
കൊയിലാണ്ടി: കാപ്പാട് മുനമ്പത്ത് ആമിന (സലഫി കോട്ടേജ്) അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ ചെറിയാറക്കൽ അബു. മക്കൾ: നാസർ, റഷീദ്. മരുമക്കൾ: ഹഫ്സ, നസീമ. Description: Kappad Munambath Amina passed away
കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്റെ അമ്മ മാധവി അന്തരിച്ചു
കൊയിലാണ്ടി: നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്റെ അമ്മ മാധവി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പ്രായാധിക്യമായ അവശതകളെ തുടര്‍ന്ന് കൊയിലാണ്ടി പെരുവട്ടൂര്‍ കൂടത്തില്‍ വീട്ടില്‍ വച്ച് ഇന്ന് വൈകുന്നേരത്തോടെയായിരുന്നു മരണം. ഭര്‍ത്താവ്: വാസു നായര്‍. മക്കള്‍: അഡ്വ:കെ.സത്യൻ (കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ), ഷീജ (പൊയില്‍ക്കാവ്). മരുമക്കൾ: കവിത (അദ്ധ്യാപിക), സുകുമാരൻ (പൊയിൽകാവ്). സഹോദരങ്ങൾ: പാർവ്വതി,