Tag: obituary

Total 1489 Posts

നടേരി അണേല പുതുക്കുടിക്കാട്ടില്‍ മാധവി അന്തരിച്ചു

കൊയിലാണ്ടി: നടേരി അണേല പുതുക്കുടിക്കാട്ടില്‍ മാധവി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മകന്‍: പി.കെ.ബിനു (സൂര്യ ലൈറ്റ് ആന്റ് സൗണ്ട്‌സ് അണേല) മരുമകള്‍: ഷഗിജ. സഹോദരങ്ങള്‍: ബാലന്‍, രവി, ചന്ദ്രന്‍, പ്രകാശന്‍, ശ്രീമതി, ചന്ദ്രിക, ദേവി, പരേതനായ ജയന്‍.

പ്രമുഖ സിനിമാ- സീരിയല്‍ നടന്‍ വി.പി രാമചന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍: പ്രമുഖ സിനിമാ- സീരിയല്‍ നടന്‍ വി.പി രാമചന്ദ്രന്‍(81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയായ രാമചന്ദ്രന്‍ റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു. സംസ്കാരം നാളെ (5) രാവിലെ 9 മണിക്ക് നടക്കും. 1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. ഏതാണ്ട് പത്തൊമ്പത് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. അഭിനയത്തിന് പുറമെ

അരങ്ങാടത്ത് കോയാന്റെ വളപ്പില്‍ ജെ.ജെ.നിവാസ് കെ.വി.മമ്മത് കോയ അന്തരിച്ചു

കൊയിലാണ്ടി: അരങ്ങാടത്ത് കോയാന്റെ വളപ്പില്‍ ജെ.ജെ.നിവാസ് കെ.വി.മമ്മത് കോയ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഉപ്പ: പരേതനായ ആലിക്കുട്ടി. ഉമ്മ: ഖദീജ. ഭാര്യ: സുബൈദ. മക്കള്‍: ജനീഷ്. മരുമക്കള്‍: റഫ്‌സിന. ജസ്‌ന.

പയ്യോളി അട്ടക്കുണ്ട് കണ്ടംകുനി കല്ല്യാണി അന്തരിച്ചു

പയ്യോളി: അട്ടക്കുണ്ട് കണ്ടംകുനി കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ പായിച്ചി. മക്കള്‍: നാരായണി, ചന്ദ്രിക. മരുമക്കള്‍: ചന്ദ്രന്‍, പരേതനായ സുകുമാരന്‍ (തുറശ്ശേരിക്കടവ്). സഞ്ചയനം: ബുധനാഴ്ച.

തിരുവങ്ങൂർ വെറ്റിലപ്പാറ കുന്നംവെള്ളി നാരായണൻ അന്തരിച്ചു

തിരുവങ്ങൂർ: വെറ്റിലപ്പാറ കുന്നംവെള്ളി നാരായണൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: രാജി. മക്കൾ: നന്ദകിഷോർ (ഒമാൻ), വൈഷ്ണവ് (ആർമി). സഹോദരങ്ങൾ: മീനാക്ഷിഅമ്മ, കെ.കെ നായർ, ദേവിഅമ്മ, ഭാസ്ക്കരൻ നായർ, ശ്രീധരൻ, രാമചന്ദ്രൻ (റിട്ട: അധ്യാപകൻ വെണ്ണായൂർ എ.യൂ.പി സ്കൂൾ), അനിത. ശവസംസ്ക്കാരം: നാളെ (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. Description: Thiruvangoor Vettilappara Kunnamvelli

മഞ്ഞക്കുളം എരവട്ടുക്കണ്ടി മീത്തല്‍ കല്ല്യാണി അന്തരിച്ചു

മേപ്പയ്യൂര്‍: മഞ്ഞക്കുളം എരവട്ടുക്കണ്ടി മീത്തല്‍ ഒറ്റതെങ്ങുള്ളതില്‍ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മകന്‍:രാജീവന്‍. മരുമകള്‍: ശോഭ സഹോദരങ്ങള്‍: പരേതനായ കണാരന്‍ (വികാസ് മഞ്ഞക്കുളം)

ചേമഞ്ചേരി പുതുക്കിടി ഇല്ലം ശ്രീദേവി അന്തര്‍ജ്ജനം അന്തരിച്ചു

ചേമഞ്ചേരി: പുതുക്കിടി ഇല്ലം ശ്രീദേവി അന്തര്‍ജ്ജനം അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നമ്പൂതിരി. മക്കള്‍: ദിലീപ് കുമാര്‍ (കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മേല്‍ശാന്തി), രാജീവന്‍ (കെ.എസ്.ആര്‍.ടി.സി). സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

വിയ്യൂര്‍ അയ്യപ്പന്‍ താഴെ രാഘവന്‍ അന്തരിച്ചു

വിയ്യൂര്‍: അയ്യപ്പന്‍ താഴെ രാഘവന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ദേവകി. മക്കള്‍: കൃഷ്ണന്‍, സന്തോഷ്, പ്രേമ, മിനി. മരുമക്കള്‍: മിനി, സിനി, രവീന്ദ്രന്‍, രാജന്‍. സഹോദരങ്ങള്‍: ഗോപാലന്‍, ചന്ദ്രന്‍, ദേവി, പരേതനായ നാരായണന്‍.

പൊയില്‍ക്കാവ് ഒറോട്ടുകുനി മമ്മദ് കോയ അന്തരിച്ചു

ചേമഞ്ചേരി: പൊയില്‍ക്കാവ് ഒറോട്ടുകുനി മമ്മദ് കോയ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: കുഞ്ഞായിഷ കിടാരത്തില്‍. മക്കള്‍: സാജിദ്, ജറീഷ്, റാഷിദ.മരുമക്കൾ: റഷീദ്, ഷമീന, അജീന മയ്യത്ത് നിസ്‌കാരം രാത്രി ഒമ്പതുമണിക്ക് കൂഞ്ഞിലാരി ജുമാ മസ്ജിദില്‍ നടക്കും. ഖബറടക്കം രാത്രി 9.45ന് മാടാക്കര പള്ളിയില്‍.

എന്‍സിപി നേതാവും മുൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പാലേരി കിഴക്കയില്‍ ബാലന്‍ അന്തരിച്ചു

പേരാമ്പ്ര: എന്‍സിപി നേതാവും മുൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പാലേരി കിഴക്കയില്‍ ബാലന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. കുറ്റ്യാടിയിലെ ആധാരം എഴുത്തുകാരനാണ്‌. ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ചെമ്പേരിയിടം ഭഗവതി ക്ഷേത്രം പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സൗമിനി കിഴക്കയിൽ. മക്കൾ: സൗമ്യ (അധ്യാപിക, പിസി പാലം യു.പിസ്കൂൾ ), ബാൽരാജ്