Tag: obituary

Total 1489 Posts

കൊല്ലം തമ്പിന്റെ പുരയില്‍ സഹദേവന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം തമ്പിന്റെ പുരയില്‍ സഹദേവന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ചിത്ര. മക്കള്‍: സന്തോഷ്, സനീഷ്, സല്‍മ, സജിന. മരുമക്കള്‍: വാസവന്‍ (പയ്യോളി), ബിജു (പുതിയാപ്പ), സ്മിനു, രചന. സഹോദരങ്ങള്‍: നാരായണന്‍. സംസ്‌കാരം വൈകുന്നേരം ഏഴ് മണിക്ക് നടക്കും.

പന്തലായനി വടക്കേ വെള്ളിലാട്ട് നാരായണി അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി വടക്കേ വെള്ളിലോട്ട് നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍. മക്കള്‍: വത്സല (മുന്‍ വാര്‍ഡ് കൗണ്‍സിലര്‍), സത്യപാലന്‍, ശ്രീനിവാസന്‍, ശിവപ്രസാദ്, വിജയലക്ഷ്മി, ഹരിപ്രസാദ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

മുചുകുന്ന് വടക്കെ നടുവിലയിൽ നാരായണൻ അന്തരിച്ചു

മുചുകുന്ന്: വടക്കെ നടുവിലയിൽ നാരായണൻ അന്തരിച്ചു. അമ്പത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ സുനിത. മക്കൾ: അനുരഞ്ജ് (കെയർ മെഡിക്കൽസ് കൊയിലാണ്ടി ), അഖ്നജ്. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. Description: Muchukunn vadakke naduvilayil Narayanan passed away

അണേലക്കടവ് മീനാക്ഷി അമ്മ അന്തരിച്ചു

അണേല: അണേലക്കടവ് മീനാക്ഷി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അണേല നാരായണന്‍ നായര്‍. മക്കള്‍: സൗമിനി, മോഹനന്‍, ഉണ്ണിക്കൃഷ്ണന്‍, വിനോദ് അണേല. മരുമക്കള്‍: ബാലന്‍ നായര്‍ കുന്നത്തറ, ഗീത ഉള്ള്യേരി, അനുശ്രീ വാകയാട്. മോഹനൻ (അഡ്വക്കറ്റ് ക്ലർക്ക്, കൊയിലാണ്ടി, ഉണ്ണിക്കൃഷ്ണൻ (അഡ്വക്കറ്റ് ക്ലർക്ക്, കൊയിലാണ്ടി), സഞ്ചയനം: സെപ്റ്റംബര്‍ 19 വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക്.

മൂടാടി ഹില്‍ബസാര്‍ കെ.പി.ഷിജിത്ത് അന്തരിച്ചു

മൂടാടി: മൂടാടി ഹില്‍ബസാര്‍ കെ.പി ഷിജിത്ത് അന്തരിച്ചു. അന്‍പത്തിയഞ്ച് വയസ്സായിരുന്നു. പിതാവ് : പരേതനായ കെ.പി ബാലന്‍ (കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ്). അമ്മ : പരേതയായ പ്രസന്ന (റിട്ടയേര്‍ഡ് കെ.എസ്.ഇ.ബി). ഭാര്യ: രജിത (ഇരിങ്ങല്‍). മകള്‍: അവിഘ്‌ന. സഹോദരങ്ങള്‍: കെ.പി ഷാജന്‍, കെ.പി ഷീജ. സംസ്‌കാരം വൈകീട്ട് 6 മണിക്ക് ഹില്‍ ബസാര്‍ വീട്ടുവളപ്പില്‍.

നടുവത്തൂര്‍ മഠത്തില്‍ താഴെ പറയറുകണ്ടി മീത്തല്‍ നാരായണി അന്തരിച്ചു

കീഴരിയൂര്‍: നടുവത്തൂര്‍ മഠത്തില്‍ താഴെ പറയറുകണ്ടി മീത്തല്‍ നാരായണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്:പരേതനായ കണാരന്‍. മക്കള്‍: മനോജന്‍, ജ്യോതിഷ്, പരേതനായ രാജന്‍. മരുമക്കള്‍: ഗീത കുറുവങ്ങാട്, ഗീത മണിയൂര്‍, രജിത.    

കൊയിലാണ്ടി മണമല്‍ ശ്രീനിലയം വിശ്വനാഥന്‍ അന്തരിച്ചു

കൊയിലാണ്ടി: മണമല്‍ ശ്രീനിലയം വിശ്വനാഥന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഹൃദ്രോഗ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. പരേതരായ കുഞ്ഞിക്കൃഷ്ണന്‍ നായരുടെയും അംബുജാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: നന്ദിനി. മക്കള്‍: നിഷിത, ധനുഷ. മരുമക്കള്‍: സഞ്ജീവ്, ജയചന്ദ്രന്‍. സഹോദരങ്ങള്‍: ശ്രീലത, സജീവന്‍, ഭാനുമതി. സംസ്‌കാരം: ചൊവ്വാഴ്ച കാലത്ത് പതിനൊന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

കീഴൂര്‍ തെക്കെ കുനി കല്ല്യാണി അന്തരിച്ചു

പയ്യോളി: കീഴൂര്‍ തെക്കെകുനി കല്ല്യാണി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്:കുഞ്ഞിക്കണ്ണന്‍. മക്കള്‍: റീന (അധ്യാപിക നടക്കാവ് ഗവ. ഗേള്‍സ് വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി), രാജി. മരുമക്കള്‍: വി.പി.മനോജ് (അത്തോളി), ദീരേന്ദ്രന്‍ പാലത്ത്. സഹോദരങ്ങള്‍: പരേതരായ ആണ്ടിക്കുട്ടി, കുട്ട്യാച്ച, പെണ്ണൂട്ടി.

കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട.മാനേജര്‍ കൊയിലാണ്ടി മിനി സിവില്‍ സ്‌റ്റേഷന്‍ പി.എസ് വില്ലയില്‍ ശശിധരന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് പിന്‍വശം വി.എസ് വില്ലയില്‍ ശശിധരന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. കേരളാ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ സ്ഥാനത്തുനിന്നും വിരമിച്ചതാണ്. ഭാര്യ: വത്സല. മക്കള്‍: ശാലുമോള്‍ (എടപ്പാള്‍ ഹോസ്പിറ്റല്‍) ഡോ. അശ്വതി ( ഗവ.മെഡിക്കല്‍ കോളേജ് തിരുവനന്തപുരം). മരുമകന്‍: ഡോ.നിധിന്‍. സഹോദരങ്ങള്‍: രവി (റിട്ട. പോസ്റ്റ് മാസ്റ്റര്‍), രാഗിണി (ടീച്ചര്‍), വത്സല,

അരിക്കുളത്ത് മത്സ്യക്കച്ചവടം നടത്തിയിരുന്ന കോവമ്പത്ത് മൊയ്തി അന്തരിച്ചു

അരിക്കുളം: അരിക്കുളം കോവമ്പത്ത് മൊയ്തി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഏറെക്കാലം അരിക്കുളം പഞ്ചായത്ത് മുക്കില്‍ മത്സ്യക്കചട്ടവടം നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കള്‍: അബ്ദുല്‍ ലത്തീഫ് (ഖത്തര്‍), റസീന, സാഹിദ. മരുമക്കള്‍: മജീദ് കീഴ്പ്പയ്യൂര്‍, പരേതനായ സമദ് കോടിക്കല്‍, ആബിദ കാവുംവട്ടം. സഹോദരങ്ങള്‍: പരേതനായ അമ്മത്,