Tag: obituary
കൊയിലാണ്ടി കുപ്പാംപുറത്ത് ബിജു അന്തരിച്ചു
കൊയിലാണ്ടി: കുപ്പാംപുറത്ത് ബിജു അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ കുട്ടികൃഷ്ണന്‍. അമ്മ: രാധ. ഭാര്യ: ബബിത. മക്കള്‍: ശിഖ, നിധിന്യ, ശിഖന്യ. സഹോദരങ്ങള്‍ :ബിന്ദു, വിനോദന്‍
താമരശ്ശേരിയില്‍ തിളച്ചപാല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു
താമരശ്ശേരി: താമരശ്ശേരിയില്‍ തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്. ഒരുവയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ചപാല്‍ മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കീഴരിയൂര്‍ മഠത്തില്‍ താഴെ ആലമുള്ള കണ്ടി കണ്ണന്‍ അന്തരിച്ചു
കീഴരിയൂര്‍: മഠത്തില്‍ താഴെ ആലമുള്ളകണ്ടി കണ്ണന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ:കല്ല്യാണി. മക്കള്‍: ഷാജു, ഷിബു. മരുമക്കള്‍: രമ്യ, വിഷ്ണുപ്രിയ. സഹോദരങ്ങള്‍: ചിരുതക്കുട്ടി, പരേതനായ ചോയിക്കുട്ടി.
കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് മണ്ണുവളപ്പിൽ നാരായണൻ അന്തരിച്ചു
കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡ് മണ്ണുവളപ്പിൽ നാരായണൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. അച്ഛന്‍: പരേതനായ നാണു. അമ്മ: മല്ലിക. ഭാര്യ: മഹിത. മക്കൾ: ദർശന, ഋഷികേശ്. സഹോദരങ്ങൾ: ശകുന്തള, നകുലൻ, ശകുന്തൻ, രമേശൻ, വത്സൻ, ബൈജു. Description: koyilandy ice plant road mannuvalappil Narayanan passed away
നന്തി ബസാർ അയനിക്കാട് കാട്ടടി ആയിഷ അന്തരിച്ചു
നന്തി ബസാർ: അയനിക്കാട് കാട്ടടി ആയിഷ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ അബ്ദുള്ള ഹാജി. മകൾ: സാലിഹ. മരുമകൻ: മുതുകുനി മുഹമ്മദലി (മുൻ ബ്ലോക്ക് മെമ്പർ). സഹോദരങ്ങൾ: അബുബക്കർ, ഫാത്തിമ (കൊയിലാണ്ടി), പരേതരായ ബീവി, അബ്ദുള്ള. Description: Ayanikkad Kattati Ayesha passed away
കൊല്ലം തമ്പിന്റെ പുരയില്‍ നാരായണന്‍ അന്തരിച്ചു
കൊല്ലം: തമ്പിന്റെ പുരയില്‍ നാരായണന്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: ജയലക്ഷ്മി. മക്കള്‍: വിജയി, ഷര്‍മ്മിള, ജ്യോതി, ഇന്ദുലേഖ. സഹോദരന്‍: പരേതനായ സഹദേവന്‍. മരുമക്കള്‍: സുരേന്ദ്രന്‍, നാണു, മധു (മാറാട്), സുനില്‍കുമാര്‍.
നന്തി സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ തിരുവനന്തപുരത്ത് മരിച്ച നിലയില്‍
നന്തി ബസാര്‍: നന്തി സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ തിരുവനന്തപുരത്ത് മരിച്ച നിലയില്‍. പുളിയോട്ടുകുന്നുമ്മല്‍ മുഹമ്മദ് ഹാക്കിം ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. ജോലിയാവശ്യത്തിനാണ് തിരുവനന്തപുരത്തെത്തിയത്. കാപ്പാട് ഹൈദ്രോസ് പള്ളി കമ്മിറ്റി പ്രസിഡന്റ് ഹിലാല്‍ മന്‍സില്‍ ഹാരിസിന്റെ മകനാണ്. ഉമ്മ: സറീന. സഹോദരന്‍: മുഹമ്മദ് ശുറൂഖ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം നന്തിയിലെ വീട്ടിലേക്ക് കൊണ്ടുവരും. മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ്
കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു; കോഴിക്കോട് സ്വദേശി മരിച്ചു
കോഴിക്കോട്: കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ചെറുവന്നൂര്‍ തടത്തില്‍ വീട്ടില്‍ ജയ്പാല്‍ നന്‍പകാട്ടാണ് മരിച്ചത്. അന്‍പത്തിയേഴ് വയസായിരുന്നു. ഞായറാഴ്ച രാവിലെ ഭാര്യയോടൊപ്പം താമസ സ്ഥലത്തിന് സമീപമുള്ള സാല്‍മിയ പാര്‍ക്കില്‍ നടക്കാന്‍ ഇറങ്ങിയതായിരുന്നു. നടത്തത്തിനിടെ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുവൈറ്റിലെ എന്‍സി.ആര്‍
കീഴരിയൂർ കുഴുമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു
കീഴരിയൂർ: കുഴുമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മകൾ: ശോഭ. മരുമകൻ: വിജയൻ കണിയാണ്ടി (എൽഐസി). Description: keezhariyur kuzhambil Lakshmi Amma passed away
പയ്യോളി മായേരി കുഞ്ഞിപ്പക്കു അന്തരിച്ചു
പയ്യോളി: മായേരി കുഞ്ഞിപ്പക്കു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: നിടിയാണ്ടി ഐശു . മക്കള്‍: ഫൗസിയ, ഫസീറ, ഫസീന, ഫജ്‌ന. മരുമക്കള്‍: മുഹമ്മദ്, അഷറഫ്, സിറാജ്, നജീബ്. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, അസ്സു പരേതരായ കുഞ്ഞി പെരിയെയ്, അസ്സയിനാര്‍.