Tag: NSS
‘ഒന്നായി പൂജ്യത്തിലേക്ക്’ എച്ച്.ഐ.വി ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ച് കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ്
കൊയിലാണ്ടി: എസ്.എന്‍.ഡി.പി കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘ഒന്നായി പൂജ്യത്തിലേക്ക്’ എച്ച്.ഐ.വി ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും തിരുവങ്ങൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പയ്യോളിയില്‍ നിന്നുള്ള നിത്യാഞ്ജലി ടീം ബോധവത്കരണ സ്‌കിറ്റ് അവതരിപ്പിച്ചു. 140 വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് സി, കൊല്ലം
‘നാളെക്കൊരു കതിരു’മായി പാടത്തിറങ്ങി കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജ് വിദ്യാർത്ഥികൾ; കീഴൂർ ചൊവ്വയിൽ വയലിൽ നെൽകൃഷി ആരംഭിച്ചു (വീഡിയോ കാണാം)
കൊയിലാണ്ടി: മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കീഴൂരിലെ ചൊവ്വയിൽ വയലിൽ നെൽകൃഷി ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ‘നാളെക്കൊരു കതിർ’ പദ്ധതിയുടെ ഭാഗമായാണ് 42 വിദ്യാർത്ഥികൾ വയലിറങ്ങിയത്. കോളേജ് വൈസ് പ്രിൻസിപ്പാൾ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് സെക്രട്ടറി കീർത്തന സിയ നന്ദിയും
‘അവാര്‍ഡ് ഞങ്ങളിങ്ങ് എടുത്തിട്ടുണ്ടേ…’; മാതൃകാപരമായ സേവനങ്ങള്‍ നടത്തിയ എന്‍.എസ്.എസ് യൂണിറ്റിനുള്ള അവാര്‍ഡ് ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്
കൊയിലാണ്ടി: പുരസ്‌കാരത്തിന്റെ തിളക്കത്തില്‍ ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. ജില്ലയിലെ മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ കേരള ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് യൂണിറ്റിനുള്ള കോഴിക്കോട് ജില്ലാ അവാര്‍ഡാണ് സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ലഭിച്ചത്. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അവാര്‍ഡ് സമ്മാനിച്ചു. പ്രിന്‍സിപ്പാള്‍