Tag: No Seat Belt Special Drive

Total 1 Posts

സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലേ, പിടി വീഴും, പിഴയും; നോ സീറ്റ് ബെൽറ്റ് ഡ്രൈവ് ശക്തമാക്കി കൊയിലാണ്ടി പോലീസ്, കേസെടുത്തത് മുപ്പത് പേർക്കെതിരെ

കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ ശ്രദ്ധയ്ക്ക്, വണ്ടിയിൽ കയറുമ്പോൾ സീറ്റ് ബെൽറ്റ് ഇട്ടോളൂ. നോ സീറ്റ് ബെൽറ്റ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പരിശോധന ശക്തമാക്കി കൊയിലാണ്ടി പോലീസ്. സ്വാത് വെൽറ്റില്ലാതെ കണ്ടാൽ പിടികൂടുമെന്ന് മാത്രമല്ല പിഴയും വീഴും. കൊയിലാണ്ടി ദേശീയപാതയിൽ നന്തി 20 മൈൽസ് മുതൽ കോരപ്പുഴ വരെയും, സ്റ്റേറ്റ് ഹൈവേയിൽ കണയങ്കോട് വരെയുമാണ് പോലീസ് സംഘം ഇതുവരെ