Tag: njattuvela market

Total 1 Posts

ആവേശമായി കൊയിലാണ്ടിയിൽ ഞാറ്റുവേലച്ചന്തയ്ക്ക് ആരംഭം; കാണാം നെൽവിത്ത് പ്രദർശനം, ആസ്വദിക്കാം നാടൻപാട്ടുകൾ, വാങ്ങാം കാർഷികോല്പന്നങ്ങൾ

കൊയിലാണ്ടി: നാടൻ പാട്ടും നെൽവിത്ത് പ്രദർശനവുമായി കൊയിലാണ്ടിയിൽ ഞാറ്റുവേലച്ചന്തയ്ക്ക് ആരംഭം. നഗരസഭ കൃഷിഭവൻ, കൃഷിശ്രീകാർഷിക സംഘം എന്നിവയുമായി ചേർന്നാണ് കൊയിലാണ്ടി നഗരസഭ ഞാറ്റുവേലച്ചന്ത ആരംഭിച്ചത്. വൃക്ഷത്തൈകൾ, നടീൽ വസ്തുക്കൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവയുടെ വിൽപ്പനയോടൊപ്പം കാർഷിക ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്. ചന്തയിൽ കൗതുകമായി അപൂർവയിനം നെൽവിത്തുകളുടെ പ്രദർശനവുമുണ്ട്. സന്ദർശകർക്ക് ആവേശം പകർന്നു നാടൻ പാട്ടും ചന്തയുടെ