Tag: nishadh

Total 1 Posts

‘മുൻപും അസുഖം വന്നപ്പോൾ അതിജീവിച്ച്‌ തിരികെയെത്തി രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായതാണ്’; കൊയിലാണ്ടി നോർത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി അധ്യക്ഷൻ നിഷാദിന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്

കൊയിലാണ്ടി: സാമൂഹിക രാഷട്രീയ രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട നിഷാദിന് നാട് വിടചൊല്ലി. ഇന്നലെ അന്തരിച്ച നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടുമായ അഡ്വ.കെ.പി.നിഷാദിന് ആണ് കണ്ണീരോടെ സഹപ്രവർത്തകരും നാട്ടുകാരും അന്ത്യാജ്ജലി അർപ്പിച്ചു. നിഷാദിനെ അവസാനമായി ഒരു നോക്ക് കാണുവാൻ നാടിൻറെ നാനാതുറകളിൽ നിന്നും പാർട്ടി വേർതിരുവുകളില്ലാതെ അനവധി