Tag: Nidheesh Naderi
”അണേലക്കടവ് പാലത്തിനു താഴെ ഷൂട്ടിങ് കാണാനെത്തിയ ചെക്കന്‍ മനസില്‍ പകര്‍ത്തിവെച്ച സംഭവം”; പാലും പഴവും ചിത്രത്തിനായുള്ള ഗാനത്തിന്റെ റെക്കോര്‍ഡിനിടെ നടന്‍ അശോകനെ കണ്ടപ്പോള്‍ പഴയകാല ഓര്‍മ്മകളെക്കുറിച്ച് നിതീഷ് നടേരി
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ ഗാനരചയിതാവ് നിതീഷ് നടേരി ഭാഗമായ പാലും പഴവും എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിനായുള്ള പാട്ടിന്റെ റെക്കോര്‍ഡിങ് സമയത്തെ ചില ഓര്‍മ്മകള്‍ പങ്കുവെച്ച് നിതീഷ് എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധനേടുകയാണ്. പാലും പഴവും എന്ന ചിത്രത്തിലെ ടൈറ്റില്‍ സോങ് അടക്കം രണ്ട് ഗാനങ്ങള്‍ രചിച്ചത് നിതീഷാണ്. ഇതില്‍ രണ്ടാമത്തെ ഗാനം പാടിയത്
‘റോബിനെ ബിഗ് ബോസ് ഇറക്കി വിട്ട പോലെ നിര്‍ദ്ദയം നിഷ്ഠൂരം റിട്ടയര്‍മെന്റ്’; രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ കുറിച്ച് ആക്ഷേപഹാസ്യ കവിതയുമായി കൊയിലാണ്ടി സ്വദേശി നിധീഷ് നടേരി
കൊയിലാണ്ടി: രണ്ടായിരം രൂപയുടെ നോട്ട് വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നതായുള്ള റിസര്‍വ്വ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. രണ്ടായിരം രൂപാ നോട്ടുകളുടെ അവതാര ലക്ഷ്യം കൈവരിച്ചു എന്ന കാരണം പറഞ്ഞാണ് ആര്‍.ബി.ഐ നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും പരിഹാസവും ട്രോളുകളുമാണ് ആര്‍.ബി.ഐ തീരുമാനത്തെ കുറിച്ച് പ്രത്യക്ഷപ്പെടുന്നത്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ് ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍
‘ആകാശമായവളേ… അകലെ പറന്നവളേ…’ ക്ലാസ് മുറിയിൽ മിലൻ പാടി; ഹൃദയത്തിൽ നിന്ന് കൊയിലാണ്ടിക്കാരൻ നിധീഷ് നടേരി എഴുതി; പാട്ട് ലോകത്തിനു മുന്നിലെത്തിച്ച് അധ്യാപകൻ (വൈറൽ വീഡിയോ കാണാം)
കൊയിലാണ്ടി: ‘അപ്പോൾ ക്ലാസ് തീരുന്നതിനു മുൻപ് ആരെങ്കിലും ഒരു പാട്ടു പാടു’, പറഞ്ഞപ്പോഴേക്കും, ഇന്നേ വരെ മുൻപിൽ വരാതിരുന്ന ഒരു വിദ്യാർത്ഥി കൈ പൊക്കിയ ശേഷം മുൻപോട്ടു വന്നു, മാഷിനോട് ചേർന്ന് നിന്നു. താൻ ധൈര്യ പൂർവം മുന്നോട്ടു വന്ന ആ നിമിഷം തന്റെ തല വര മാറ്റി മറയ്ക്കുമെന്ന ഒരു നേരിയ ചിന്ത പോലും