Tag: NGO

Total 2 Posts

എന്‍.ജി.ഒ യൂണിയന്‍ 61ാം സംസ്ഥാന സമ്മേളനം; കൊയിലാണ്ടിയില്‍ വിളംബര ജാഥയെത്തി

കൊയിലാണ്ടി: കേരള എന്‍.ജി.ഒ യൂണിയന്‍ 61-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണില്‍ വിളംബര ജാഥ നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.മിനി, കെ.ശ്രീഹരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എക്‌സ് ക്രിസ്റ്റിദാസ്, എസ് കെ ജെയ്‌സി, യു.ഷീന, ഏരിയ ഭാരവാഹികളായ കെ ബൈജു, ഇ ഷാജു, പി.കെ.അനില്‍കുമാര്‍, ഇ.കെ.സുരേഷ്, കെ.കെ.സുധീഷ്

കേരള എന്‍.ജി.ഒ അസോസിയേഷന്‍ 50ാം സ്ഥാപക ദിനം; സ്ഥാപകദിനാചരണം നടത്തി കൊയിലാണ്ടി ബ്രാഞ്ച് കമ്മറ്റി

കൊയിലാണ്ടി: കേരള എന്‍.ജി.ഒ അസോസിയേഷന്റെ 50ാം സ്ഥാപക ദിനം ആചരിച്ചു. എന്‍.ജി.ഒ കൊയിലാണ്ടി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്ഥാപകദിനാചരണം സംഘടിപ്പിച്ചത്. എന്‍.ജി.ഒ ജില്ലാ വൈസ് പ്രസിഡന്റ് എം.ഷാജീവ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ഷാജി മനേഷ് .എം. പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു കോറോത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രദീപ് സായ് വേല്‍,