Tag: NGO Association

Total 2 Posts

കേരള എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ചിനെ ഇനി ഇവര്‍ നയിക്കും; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊയിലാണ്ടി: കേരള എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ചിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബ്രാഞ്ച് സമ്മേളനത്തിലാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. പ്രസിഡണ്ടായി പ്രദീപ് സായിവേൽ, സെക്രട്ടറിയായി പങ്കജഷാൻ എം എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി മൻസൂർ കെ, ടി.ടി രാമചന്ദ്രൻ, ഭവീഷ് പി.കെ. ശുഭ ടി.വി, ജോയിന്റ് സെക്രട്ടറിമാരായി രാജേഷ് കുമാർ ആർ.പി,

ചെറുവണ്ണൂർ മണ്ഡലം കോൺ​ഗ്രസ് സെക്രട്ടറിയായിരുന്ന മാണിക്കോത്ത് ബാലൻ അന്തരിച്ചു

പേരാമ്പ്ര: എൻ.ജി.ഓ അസോസിയേഷൻ മുൻജില്ലാ നേതാവും ചെറുവണ്ണൂർ മണ്ഡലം കോൺ​ഗ്രസ് സെക്രട്ടറിയായിരുന്ന മാണിക്കോത്ത് ബാലൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. നാരായണി ആണ് ഭാര്യ. മക്കൾ: ഭൂപേഷ് റാം, ബിബിൻ റാം, ബിർജിസ് റാം. മരുമകൾ: ജിംഷ. സഹോദരി: കല്യാണി. [bot1]