Tag: nest
”ചവറ്റുകൊട്ടയിലേക്ക് പോകേണ്ട പാഴ് വസ്തുവില്‍ നിന്നും പാവപ്പെട്ടവര്‍ക്ക് താങ്ങാവാം” മാതൃക തീര്‍ത്ത് പാലക്കുളം സ്വദേശിനിയായ ആറാം ക്ലാസുകാരി
കൊയിലാണ്ടി: ” ചവറ്റുകൊട്ടയിലേക്ക് പോകേണ്ട പാഴ് വസ്തുവില്‍ നിന്നും അശരണര്‍ക്ക് ആശ്രയം തീര്‍ക്കാന്‍ കഴിയും. അതിന് കൊയിലാണ്ടി പാലക്കുളം സ്വദേശിനിയായ ബി.ഇ.എം സ്‌കൂളിലെ ആറാം ക്ലാസുകാരി ഋതുലക്ഷ്മി നമുക്ക് മാതൃകയാവുകയാണ്. സ്‌കൂളില്‍ ചെയ്യേണ്ട ഒരു പ്രോജക്ടിനുവേണ്ടിയുള്ള ആലോചനകളാണ് ഋതുലക്ഷ്മിയെ ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചത്. പാവപ്പെട്ടവര്‍ക്ക് സഹായം ചെയ്യാനുള്ള പ്രോജക്ടായിരുന്നു സ്‌കൂളില്‍ നിന്നും പറഞ്ഞതെന്ന് ഋതുലക്ഷ്മി കൊയിലാണ്ടി
നെസ്റ്റില്‍ രോഗികള്‍ക്ക് ഉന്നത ഗുണനിലവാരത്തിലും ഇന്‍ഫെക്ഷന്‍ കണ്‍ട്രോളിനും നൂതന സംവിധാനങ്ങള്‍; ഓട്ടോക്ലെവ് സംവിധാനത്തിന് തുടക്കമായി
കൊയിലാണ്ടി: നെസ്റ്റ് പാലിയേറ്റീവ് കെയറില്‍ ഓട്ടോക്ലെവ് സംവിധാനത്തിന് തുടക്കമായി. രോഗികള്‍ക്ക് ഉന്നത ഗുണനിലവാരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഇന്‍ഫെക്ഷന്‍ കണ്‍ട്രോളിനും വേണ്ടിയുള്ള ഏറ്റവും നൂതനമായ സംവിധാനമാണ് ഓട്ടോക്ലെവ്. ഓട്ടോക്ലെവ് ഉദ്ഘാടനം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിച്ചു. പാലിയേറ്റീവ് ദിനാചരണ പരിപാടികളും നെസ്റ്റില്‍ നടന്നു. ഇതിനോടനുബന്ധിച്ച് വീട്ടിലെ പ്രായമായവരുടെ സുരക്ഷിതത്വത്തിലും മാനസികാരോഗ്യത്തിലും പുതുതലമുറയ്ക്കുള്ള പങ്ക് ഉയര്‍ത്തി കാണിച്ചുകൊണ്ടുള്ള
‘നമ്മളാണ് ഉള്‍ക്കൊള്ളേണ്ടത്’; ഭിന്നശേഷിക്കാരെ ചേർത്തുനിർത്തേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തി ക്യാമ്പയിനുമായി നിയാര്‍ക്ക്
കൊയിലാണ്ടി: ഭിന്നശേഷിക്കാരെ സമൂഹം ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിക്കൊണ്ട് നിയാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്യാമ്പയിന്‍ ‘നമ്മളാണ് ഉള്‍ക്കൊള്ളേണ്ടത്’ ന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ചു. ആക്ടറും, മോഡലും, ബിഗ് ബോസ് ഫെയിമും ആയ നാദിറ മെഹറിന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍, ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ് യൂനുസ്
‘മികവിനുള്ള അംഗീകാരവുമായി നിയാര്‍ക്ക്; മികച്ച ഭിന്നശേഷി പുന:രധിവാസ കേന്ദ്രത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം കൊയിലാണ്ടിയിലെ നെസ്റ്റിന്
കൊയിലാണ്ടി: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് വഴികാട്ടുന്ന നിയാര്‍ക്ക് (നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍) ന് സംസ്ഥാനത്തെ മികച്ച ഭിന്നശേഷി പുന:രധിവാസ കേന്ദ്രത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് കരസ്ഥമാക്കി. 50,000/ രൂപയും, പ്രശസ്തി പത്രവും, മൊമെന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 300 പരം ഭിന്നശേഷി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന