Tag: neet exam

Total 2 Posts

നീറ്റ് പരീക്ഷ നാളെ; കൊയിലാണ്ടി മേഖലയിലെ ഏക പരീക്ഷാകേന്ദ്രമായ മർകസ് പബ്ലിക് സ്കൂളിൽ വിപുലമായ സൗകര്യങ്ങൾ തയ്യാർ

കൊയിലാണ്ടി: നാഷണൽ എജിബിലിറ്റി കം എൻട്രൻസ് എക്സാമിൻ്റെ (നീറ്റ്) കൊയിലാണ്ടി മേഖലയിലെ എക സെന്ററായ കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. കൊയിലാണ്ടി ഗവ. ഐ.ടി.ഐക്ക് സമീപമുള്ള മർകസ് കുറുവങ്ങാട് കാമ്പസിലാണ് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് സ്കൂൾ പരിസരവും പരീക്ഷ ഹാളുകളും ക്രമീകരിച്ചു. രോഗബാധിതരായ വിദ്യാർത്ഥികൾക്ക് ഐസൊലേഷൻ ഹാളും

വിദ്യാർത്ഥികൾക്ക് സുവർണാവസരം; ജില്ലയിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് നീറ്റ്/എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനം

കോഴിക്കോട്: വിദ്യാർത്ഥികൾക്ക് ഒരു സുവർണാവസരം, ജില്ലയിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് നീറ്റ്/എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. 2022 മാര്‍ച്ചില്‍ പ്ലസ്ടു സയന്‍സ് വിഷയത്തില്‍ പഠിക്കുന്ന സംസ്ഥാനത്തെ നൂറു പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കാണ് 2022 ലെ നീറ്റ്/ എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് പരിശീലനം നല്‍കുന്നു. പ്രവേശന പരീക്ഷക്ക് അപേക്ഷ നല്‍കിയിട്ടുള്ളതും 2021-2022ലെ ഹയര്‍ സെക്കൻഡറി ഒന്നാം വര്‍ഷ പരീക്ഷയിലും