Tag: neet exam
നീറ്റ് യു.ജി; ഗ്രേസ് മാര്‍ക്ക് ലഭിച്ചവരുടെ ഫലം റദ്ദാക്കും, പുനപരീക്ഷ ജൂണ്‍ 23ന്
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പുനപരീക്ഷ നടത്താന്‍ തീരുമാനം. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 പേരുടെ സ്കോര്‍ കാര്‍ഡുകള്‍ റദ്ദാക്കി ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജൂണ്‍ 23നാണ് പുന:പരീക്ഷ. ജൂണ്‍ 30ന് പുന:പരീക്ഷ ഫലങ്ങള്‍ പ്രസിദ്ധീകരിക്കും. കൗണ്‍സിലിങ് പ്രക്രിയ തടസങ്ങളില്ലാതെ തന്നെ
‘718, 719 മാര്‍ക്കുകള്‍ എങ്ങനെ വന്നു? ഒരേ സെന്ററില്‍ എട്ടുപേര്‍ക്ക് മുഴുവന്‍മാര്‍ക്ക്? ‘ നീറ്റ് പരീക്ഷാ ഫലം വന്നതിനു പിന്നാലെ പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന ആരോപണം ശക്തമാകുന്നു; വിദ്യാര്‍ഥികള്‍ കോടതിയിലേക്ക്
കോഴിക്കോട്: 2024ലെ നീറ്റ് യു.ജി പരീക്ഷയില്‍ ക്രമക്കേടെന്ന് ആരോപണം. പരീക്ഷയെഴുതിയ വിദ്യാര്‍ഥികളും പരിശീലന കേന്ദ്രങ്ങളിലെ അധ്യാപകരുമടക്കം റിസള്‍ട്ടിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി പരീക്ഷ നടത്തിപ്പുകാരായ എന്‍.ടി.എ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. എന്‍.ടി.എ പ്രസിദ്ധീകരിച്ച റിസല്‍ട്ടില്‍ 718, 719 മാര്‍ക്കുകള്‍ വന്നതാണ് പ്രധാനമായും ഉന്നയിക്കുന്ന പ്രശ്നങ്ങളിലൊന്ന്. 180 ചോദ്യങ്ങള്‍ക്കാണ് വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷയില്‍ ഉത്തരം എഴുതേണ്ടത്. ഒരു ചോദ്യത്തിന്
നീറ്റ് പരീക്ഷ നാളെ; കൊയിലാണ്ടി മേഖലയിലെ ഏക പരീക്ഷാകേന്ദ്രമായ മർകസ് പബ്ലിക് സ്കൂളിൽ വിപുലമായ സൗകര്യങ്ങൾ തയ്യാർ
കൊയിലാണ്ടി: നാഷണൽ എജിബിലിറ്റി കം എൻട്രൻസ് എക്സാമിൻ്റെ (നീറ്റ്) കൊയിലാണ്ടി മേഖലയിലെ എക സെന്ററായ കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. കൊയിലാണ്ടി ഗവ. ഐ.ടി.ഐക്ക് സമീപമുള്ള മർകസ് കുറുവങ്ങാട് കാമ്പസിലാണ് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് സ്കൂൾ പരിസരവും പരീക്ഷ ഹാളുകളും ക്രമീകരിച്ചു. രോഗബാധിതരായ വിദ്യാർത്ഥികൾക്ക് ഐസൊലേഷൻ ഹാളും
വിദ്യാർത്ഥികൾക്ക് സുവർണാവസരം; ജില്ലയിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് നീറ്റ്/എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനം
കോഴിക്കോട്: വിദ്യാർത്ഥികൾക്ക് ഒരു സുവർണാവസരം, ജില്ലയിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് നീറ്റ്/എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. 2022 മാര്‍ച്ചില്‍ പ്ലസ്ടു സയന്‍സ് വിഷയത്തില്‍ പഠിക്കുന്ന സംസ്ഥാനത്തെ നൂറു പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കാണ് 2022 ലെ നീറ്റ്/ എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് പരിശീലനം നല്കുന്നു. പ്രവേശന പരീക്ഷക്ക് അപേക്ഷ നല്കിയിട്ടുള്ളതും 2021-2022ലെ ഹയര്‍ സെക്കൻഡറി ഒന്നാം വര്‍ഷ പരീക്ഷയിലും