Tag: narabali in kerala
Total 1 Posts
കേരളത്തിൽ നരബലി; രണ്ട് സ്ത്രീകളെ ബലി നൽകി, മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: കേരളത്തെ ഞെട്ടിച്ച് തിരുവല്ലയിൽ നരബലി നടന്നതായി റിപ്പോര്‍ട്ട്. കൊച്ചിയിൽ നിന്നുള്ള സ്ത്രീകളെയാണ് നരബലിക്കായി കടത്തികൊണ്ടുപോയത്. തിരുവല്ല സ്വദേശികളായ ദമ്പതികൾക്ക് വേണ്ടിയാണ് നരബലി നടത്തിയതായാണ് വിവരം. മൂന്നു പേർ അറസ്റ്റിൽ. കൊച്ചി പൊന്നുരുന്നി സ്വദേശിനിയായ പത്മമാണ് മരണപെട്ടവരിൽ ഒരാൾ. അൻപത്തി രണ്ട് വയസ്സാണ്. പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്.