Tag: nandhibasar

Total 2 Posts

അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ നന്തി ഇളയങ്ങാട്ട് നാസറിനെ അനുസ്മരിച്ച് കടലൂര്‍ മുസ്ലിം അസോസിയേഷന്‍ യു.എ.ഇ

നന്തി ബസാര്‍: അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ നന്തി സ്വദേശി ഇളയങ്ങാട്ട് നാസറിനെ അനുസ്മരിച്ചു. കടലൂര്‍ മുസ്ലീം അസോസിയേഷന്‍ യു.എ.ഇ. യും കടലൂര്‍ മൂവ്‌മെന്റ് ഫോര്‍ അച്ചീമെന്റും സംയുക്തമായി ചേര്‍ന്ന് അനുശേചന യോഗവും പ്രാര്‍ത്ഥനാ സദസ്സും നടത്തി. അനുശോചന യോഗത്തില്‍ കെ.പി മൂസ്സ അധ്യക്ഷത വഹിച്ചു. നാസര്‍ സാഹിബിന്റെ വിയോഗത്തിലുള്ള കെ.കെ.എയുടെ അനുശോചനപ്രമേയം അഹമ്മദ് റംലി അവതരിപ്പിച്ചു,

നന്തിയില്‍ പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിച്ച് നാരങ്ങോളികുളം കുതിരോടി ജുമ മസ്ജിദ് കമ്മിറ്റി

നന്തിബസാര്‍: പലസ്തീന്‍ ജനതയ്ക്ക ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് റാലി നടത്തി. നാരങ്ങോളികുളം കുതിരോടി സിദ്ധീഖ് ജുമ മസ്ജിദ് കന്മിറ്റിയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. റാലിയില്‍ ഖത്തീബ് റമീസ് ഹൈത്തമി സംസാരിക്കുയും പ്രാര്‍ത്ഥനക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. കെ.കെ.അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു. കെ.സി അസ്സയിനാര്‍, ഖലീല്‍ കുനിത്തല, എന്‍. ഹനീഫ, സി. ഫൈസല്‍, താജുദ്ദീന്‍, അഹമദ് ഫൈസി, വി.കെ.കെ.ഉമ്മര്‍,