Tag: Namitham award

Total 2 Posts

പുരസ്ക്കാര പ്രഭയിൽ കവിയും ചിത്രകാരനുമായ യു.കെ. രാഘവൻ മാസ്റ്റർ; ആർട്ടിസ്റ്റ് മദനനിൽ നിന്നും നമിതം പുരസ്കാരം ഏറ്റുവാങ്ങി

കൊയിലാണ്ടി: ചിത്രകാരനും വാഗ്മിയും സാമൂഹ്യ സംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ യുകെ രാഘവൻ മാസ്റ്റർക്ക് നമിതം പുരസ്കാരം സമർപ്പിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുൻ കാല നേതാക്കളായ സി.ജി.എൻ. ചേമഞ്ചേരി, കെ.പി.എസ്. കിടാവ് എന്നിവരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് നമിതം പുരസ്കാരം. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് കെ.എസ്.എസ്.പി.യു. പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരം.

‘നമിതം പുരസ്കാരം’ യു.കെ. രാഘവന്; ആർട്ടിസ്റ്റ് മദനൻ പുരസ്ക്കാര സമർപ്പണം നിർവഹിക്കും

കൊയിലാണ്ടി: ഈ വർഷത്തെ നമിതം പുരസ്കാരത്തിന് കവിയും ചിത്രകാരനുമായ യു.കെ. രാഘവൻ അർഹനായി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുൻ കാലേ നേതാക്കളായ സി.ജി.എൻ. ചേമഞ്ചേരി, കെ.പി.എസ്. കിടാവ് എന്നിവരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് നമിതം പുരസ്കാരം. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് കെ.എസ്.എസ്.പി.യു. പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരം. ആർട്ടിസ്റ്റ് മദനൻ നവംബർ