Tag: mvd inspection at koyilandy
Total 1 Posts
അപകടമായ വിധത്തിൽ മറ്റു വാഹനങ്ങളെ മറികടക്കുക, റോഡിൽ ഗതാഗത തടസ്സം സൃഷ്‌ടിക്കുക; കൊയിലാണ്ടിയിൽ ഗതാഗത നിയമം ലംഘിച്ച 47 വാഹനങ്ങള്‍ക്കെതിരെ നടപടി
കൊയിലാണ്ടി: അശ്രദ്ധമായും അപകടമകരമായും വിധം കൊയിലാണ്ടിയിൽ വാഹനമോടിച്ച വ്യക്തകളെ പിടികൂടി മോട്ടോർ വെഹിക്കിൾ അധികൃതർ. ഇന്ന് നടത്തിയ പരിശോധനയിൽ 47 വാഹനങ്ങള്‍ക്കെതിരെയും ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടിയെടുത്തു. അശ്രദ്ധമായും അപകടമായ വിധത്തിലും വാഹനമോടിക്കുകയും മറ്റു വാഹനങ്ങളെ മറികടക്കുകയും ചെയ്തതിനും നടപടിയെടുത്തു. കൊല്ലം ജംഗ്ഷനില്‍ ഡിവൈഡര്‍ മറികടന്ന് വരുന്ന വാഹനങ്ങള്‍ക്കെതിരെയും ഇടത് വശത്തുകൂടി മറികടന്ന് മറ്റ് വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന