Tag: Muthukad

Total 4 Posts

മുതുകാട് അഞ്ച് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ പിടിയില്‍; ചാരായം പിടികൂടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു, പരിശോധന കര്‍ശനമാക്കി പേരാമ്പ്ര എക്‌സൈസ്

മുതുകാട്: മുതുകാട് അഞ്ച് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ പിടിയില്‍. സീതക്കാട് സ്വദേശി മധു (54) ആണ് പിടിയിലായത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് ചാരായവുമായി പേരാമ്പ്ര എക്‌സൈസ് ഇയാളെ പിടിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് മുതുകാട് ഭാഗത്തുനിന്നും 2.5 ലിറ്റര്‍ ചാരായവുമായി മറ്റൊരാളെ പിടികൂടിയത്. മുതുകാട് സ്വദേശി പുളിക്കൂല്‍ സോമനാണ് പിടിയിലായത്. തുടര്‍ച്ചയായി ചാരായങ്ങള്‍ പിടികൂടുന്ന സാഹചര്യത്തില്‍ മുതുകാട്

‘സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ ബസ് വാടകയ്ക്ക് കൊടുക്കാം, കിലോമീറ്റര്‍ കണക്കാക്കിയാണ് വാടക’; പേരാമ്പ്രയില്‍ സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ മുതുകാട് പ്ലാന്റേഷന്‍ സ്‌കൂള്‍ ബസ് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിന് മറുപടിയുമായി കെ.സുനില്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ നടന്ന ജനകീയ പ്രതിരോഥ ജാഥ സ്വീകരണ പരിപാടിയ്ക്ക് മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിന്റെ ബസ് ദുരുപയോഗം ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവുമായ കെ.സുനില്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജാഥയ്ക്ക് ബസ് ഉപയോ​ഗപ്പെടുത്തിയത് എങ്ങനെയെന്ന കാര്യം അദ്ദേഹം വിശദമാക്കിയത്. സ്‌കൂള്‍ ബസിന്റെ ഉടമസ്ഥന്‍ സര്‍ക്കാറല്ല ഒരു

മുതുകാട് വീട്ടില്‍ പാകം ചെയ്ത അഞ്ച് കിലോഗ്രാം മാനിറച്ചി പിടികൂടി: ഒരാള്‍ റിമാന്റില്‍, കൂട്ടുപ്രതിള്‍ക്കായി അന്വേഷണം

പെരുവണ്ണാമൂഴി: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് നിന്നും വീട്ടില്‍ സൂക്ഷിച്ച മാന്‍ ഇറച്ചി പിടികൂടി. മുതുകാട് സീതപ്പാറ പഴയ പറമ്പില്‍ ജോമോന്‍ എന്ന പി.ഡി. ജോസാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും അഞ്ച് കിലോഗ്രാം വരുന്ന പാകം ചെയ്ത മലമാന്‍ ഇറച്ചി കണ്ടെടുത്തു. പെരുവണ്ണാമൂഴി വനപാലകര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇറച്ചി

‘തണ്ടര്‍ബോള്‍ട്ടിനെ കാട്ടി പേടിപ്പിക്കേണ്ട, മുതുകാട്ടില്‍ ഖനനം അനുവദിക്കില്ല’; ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റുകൾ

  പേരാമ്പ്ര: ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുതുകാട് നാലാം ബ്ലോക്കിലെ ഉദയനഗറിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലും പരിസരത്തുമാണ് ഇന്ന് പുലര്‍ച്ചെയോടെ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്.   മുതുകാട് പയ്യാനിക്കോട്ടയെ തുരക്കാന്‍ ഖനന മാഫിയയെ അനുവദിക്കില്ല. കൃഷി ഭൂമി സംരക്ഷിക്കാന്‍ ഏതറ്റം വരെയും സി.പി.ഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ മുന്നോട്ടു പോകും എന്നാണ് പോസ്റ്ററില്‍