Tag: Music Programme

Total 2 Posts

കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍; പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസ്

[dem] കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. സംഘടകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.  തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിന് പരിപാടിയുടെ സംഘാടകരായ കോഴിക്കോട് ജെ.ഡി.ടി കോളേജ് പാലിയേറ്റീവ്

കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ ബാരിക്കേഡ് മറിഞ്ഞുവീണു; ഇരുപതോളം പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 20ഓളം പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് പരിപാടി നിർത്തിവച്ചു. ജെഡിടി ആർട്സ് കോളജിന്റെ സംഗീത പരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്. സം​ഗീതപരിപാടി ആസ്വദിക്കാനായി സംഘാടക സമിതി പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകളാണ് ബീച്ചിലെത്തിയത്. ഇതിനെ തുടർന്ന് ബീച്ചിൽ വലിയ തിരക്ക് അനുഭവപ്പെട്ടുവെന്നാണ് വിവരം. ഇതിനിടയിൽ