Tag: Muraleedharan chemanchery

Total 1 Posts

വേഷപകർച്ചയുടെ ഉടയാടകൾ അണിയാൻ ഇനി മുരളീധരന്‍ ചേമഞ്ചേരിയില്ല; നാടിന് നഷ്ടമായത് അതുല്യപ്രതിഭയെ

കൊയിലാണ്ടി: വേഷപകർച്ചയുടെ ഉടയാടകൾ അണിഞ്ഞ് മുരളീധരന്‍ ചേമഞ്ചേരി ഇനി വരില്ല. മുരളീധരൻ ചേമഞ്ചേരിയുടെ വിയോ​ഗത്തോടെ നാടിന് ഷ്ടമായത് അതുല്യപ്രതിഭയെ. ജീവിതം കലകൾക്കായി മാറ്റി വച്ച പ്രതിഭയാണ് അദ്ദേഹം. പമ്പയില്‍ നിന്ന് സന്നിധാനത്തിലേക്കുളള സന്നിദാനത്തേക്കുള്ള യാത്രക്കിടയിലാണ് ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവൻ കവർന്നത്. കഴിഞ്ഞ 37 വര്‍ഷമായി കലാരം​ഗത്ത് സജീവ സാന്നിധ്യമാണ് മുരളീധരൻ. നാടോടി, ക്ലാസിക്കല്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന