Tag: murad

Total 2 Posts

പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള ആറുവരിപ്പാത തുറന്നു; ഇരുവശത്തേക്കും കടക്കാനാവാതെ പ്രദേശവാസികള്‍, ബദൽസംവിധാനം ഒരുക്കാതെ റോഡ് തുറന്നുകൊടുത്തതില്‍ പ്രതിഷേധം ശക്തം

വടകര: പാലോളിപ്പാലം മുതല്‍ മൂരാട് വരെയുള്ള 2.1 കിലോമീറ്റര്‍ ആറുവരിപ്പാത ഗതാഗതത്തിന് തുറന്നുകൊടുതത്തോടെ ഇരുവശത്തേക്കും കടക്കാന്‍ സാധിക്കാതെ പ്രദേശവാസികള്‍. റോഡ് മുറിച്ചു കടക്കാനും വഴിയില്ലാതായോടെ പ്രദേശത്ത് മേല്‍നടപ്പാലം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. നിര്‍മാണം പൂര്‍ത്തായിയ 2.1 കിലോമീറ്റര്‍ ദൂരത്തില്‍ എവിടെയും റോഡ് മുറിച്ചു കടക്കാന്‍ സാധിക്കില്ല. ഇതോടെ പാലോളിപ്പാലം, അരവിന്ദ്‌ഘോഷ് റോഡ്, പാലയാട് നട പ്രദേശങ്ങളിലെ

മൂരാട് തെരുവുനായ ആക്രമണം; എട്ടുവയസുകാരി ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

പയ്യോളി: തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ബാലകൃഷ്ണൻ, കീഴനാരി മൈഥിലി, ശ്രീരേഷ് ഒഴിവയലിൽ, എട്ടു വയസ്സുകാരി ആഷ്മിക എന്നിവർക്കാണ് കടിയേറ്റത്. മൂരാട്, പെരിങ്ങാട് ഭാഗങ്ങളിൽ ഇന്നലെ വെെകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റവർ വടകര ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിലും ചികിത്സ തേടി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ആഷ്മികയെ തെരുവുനായ ആക്രമിക്കുന്നത്. കുട്ടിയുടെ ചെവിക്കും തലയ്ക്കും