Tag: Mukesh MLA

Total 2 Posts

മുകേഷിനെതിരെ ശക്തമായ തെളിവുകള്‍; പീഡന പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കൊച്ചി: നടനും എം.എല്‍.എയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു. എം.എല്‍.എക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ട്. മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളാണുള്ളതെന്നും അന്വേഷണ സംഘം പറഞ്ഞു. മുകേഷ് പരാതിക്കാരിയുമായി നടത്തിയ

ലൈംഗിക പീഡനക്കേസ്: എം.മുകേഷ് എം.എല്‍.എ അറസ്റ്റില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ എ.ഐ.ജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തില്‍വിട്ടു. കേസില്‍ എറണാകുളം സെഷന്‍സ് കോടതിയുടെ മുന്‍കൂര്‍ ജാമ്യം മുകേഷിന് ഉള്ളതില്‍ വൈദ്യപരിശോധനയ്ക്ക്‌ശേഷം വിട്ടയക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തീരദേശ പൊലീസിന്റെ