Tag: muharam
Total 1 Posts
അവധിയിൽ മാറ്റം; മുഹറം അവധി ആഗസ്ത് ഒൻപതിന്
കൊയിലാണ്ടി: മുഹറത്തോടനുബന്ധിച്ച സർക്കാർ പ്രഖ്യാപിച്ചിരുന്ന അവധിയിൽ മാറ്റം. ആഗസ്റ്റ് എട്ടിൽ നിന്ന് ഒമ്പതാം തിയ്യതിയിലേക്കാണ് പൊതു അവധി സർക്കാർ പുനർ നിശ്ചയിച്ചത്. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനർനിശ്ചയിച്ചത്. സ്കൂളുകൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവയ്ക്കും അന്നേ ദിവസം അവധിയായിരിക്കും.