Tag: Muchukunnu Kotta Kovilakam Temple
‘പ്രകൃതിയുടെ ഹരിതവര്‍ണ ചാരുതയ്‌ക്കൊപ്പം മനസ്സും മനുഷ്യനും മഞ്ഞുരുക്കുന്ന പ്രാര്‍ത്ഥനകളും നിറയുന്ന ഇടം’ മുചുകുന്ന് കോട്ടകോവിലകം ക്ഷേത്രത്തെക്കുറിച്ച് ശരത്പ്രസാദ് ടി.എം എഴുതുന്നു
തൊഴുതിറങ്ങും പടികള്‍ക്കപ്പുറം’ഹിമചന്ദ്ര ദ്വൈ ഭാവ (രണ്ട് ഭാവം) മുഖസഞ്ചയം’ മുചുകുന്നിന്റെ മണ്ണില്‍ കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ സ്ഥിതിചെയ്യുന്ന പുണ്യ പുരാതന ക്ഷേത്രങ്ങള്‍ ‘ശ്രീ കോട്ട കോവിലകം’. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുപാട് പൗരാണിക കാഴ്ചപ്പാടുകള്‍ ഇന്നും ഇഴമുറിയാതെ നിലനിര്‍ത്തി കൊണ്ടുപോകുന്ന ക്ഷേത്രാചാരങ്ങള്‍ ഉള്‍പ്പെട്ട കേരളത്തിലെ അറിയപ്പെടുന്ന ക്ഷേത്രങ്ങളുടെ പട്ടികയില്‍പെട്ട തലയെടുപ്പോടെ നിലനില്‍ക്കുന്ന ക്ഷേത്രങ്ങള്‍. കോട്ടയില്‍ ക്ഷേത്രത്തില്‍ ശിവഭഗവാനും
ആറാട്ട് ഉത്സവത്തിന് ഒരുങ്ങി മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രം; മാര്‍ച്ച് ഒമ്പതിന് കൊടിയേറ്റം
കൊയിലാണ്ടി: മുചുകുന്ന് കോട്ട -കോവിലകം ക്ഷേത്രം ആറാട്ട് ഉത്സവം മാര്‍ച്ച് ഒന്‍പത് മുതല്‍ 15-വരെ നടക്കും. ഒന്‍പതിന് രാവിലെ കോട്ട – കോവിലകം ക്ഷേത്രങ്ങളില്‍ കലവറ നിറക്കല്‍, 11 -ന് കോവിലകം ക്ഷേത്ര നടപ്പന്തല്‍ പ്രശസ്ത സിനിമാതാരം മനോജ്.കെ.ജയന്‍ സമര്‍പ്പിക്കും. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകുന്നേരം കോട്ടയകത്തു നിന്നും തണ്ടാന്റെ മേലേരി വരവോടുകൂടി കോട്ടയില്‍ ക്ഷേത്രത്തിലേക്ക്
തിരുവോണത്തെ വരവേൽക്കാൻ സ്വന്തം മണ്ണിൽ വിരിഞ്ഞ പൂക്കൾ; മുചുകുന്ന് പുനത്തിൽ പറമ്പിൽ നടത്തിയ പൂ കൃഷി വിളവെടുത്തു
കൊയിലാണ്ടി: ഓണത്തോട് അനുബന്ധിച്ച് മുചുകുന്ന് പുനത്തിൽ പറമ്പിൽ നടത്തിയ പൂകൃഷി വിളവെടുത്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പൂവിളി പൂകൃഷി നടത്തിയത്. പത്താം വാർഡിലെ വർണം ഗ്രൂപ്പാണ് മുചുകുന്ന് കോട്ട-കോവിലകം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള പുനത്തിൽ പറമ്പിൽ പൂകൃഷി നടത്തിയത്. പത്താം വാർഡ് മെമ്പർ എം.പി.അഖില,
മുചുകുന്നിന് ഇനി ആഘോഷത്തിന്റെ ആറ് നാളുകൾ; കോട്ട-കോവിലകം ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും
കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും. വൈവിധ്യമായ പരിപാടികളോടെയാണ് ഈ വർഷവും ഉത്സവം ആഘോഷിക്കുന്നത്. കൊടിയേറ്റ ദിവസമായ ഇന്ന് കലവറ നിറയ്ക്കൽ, അന്നദാനം, കോട്ടയകത്ത് നിന്ന് തണ്ടാന്റെ വരവും കൊടിമരവരവും, കോവിലകം ക്ഷേത്രത്തിൽ നിന്നും ചമയങ്ങളില്ലാത്ത കൊമ്പനാനപ്പുറത്ത് തിടമ്പെഴുള്ളത്ത്, മാണിക്യം വിളി, കൊടിയേറ്റം എന്നിവ നടക്കും. മാർച്ച് പത്തിന് കോട്ടയിൽ ക്ഷേത്രത്തിൽ