Tag: movie

Total 3 Posts

മോഹന്‍ലാലിന്റെ ‘തുടരും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനം കവര്‍ന്നവരില്‍ കൊയിലാണ്ടിക്കാരി അമൃതവര്‍ഷിണിയും

കൊയിലാണ്ടി: തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ തുടരും എന്ന സിനിമ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ കൊയിലാണ്ടിയ്ക്കും അഭിമാനിക്കാം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചത് കൊയിലാണ്ടി പന്തലായനി സ്വദേശിനി അമൃത വര്‍ഷിണിയാണ്. ആക്ഷനും ഇമോഷനും റിവഞ്ചും ഫാമിലി ഡ്രാമയും എല്ലാം കൂടി കൂടിച്ചേരുന്ന ചിത്രത്തില്‍ അമൃതവര്‍ഷിണിയുടെ പ്രകടനവും പ്രേക്ഷക പ്രീതിനേടിക്കഴിഞ്ഞു. ഇന്‍സ്റ്റഗ്രാം

കാഴ്ചയുടെ വസന്തമൊരുക്കി കൊയിലാണ്ടിയില്‍ വീണ്ടും ചലച്ചിത്രമേള; മലബാർ മൂവി ഫെസ്റ്റിവൽ 17മുതല്‍

കൊയിലാണ്ടി: നഗരസഭയും ആദി ഫൗണ്ടേഷനും ഇൻസൈറ്റ് ഫിലിം സൊസൈറ്റിയും കേരള ചലച്ചിത്ര അക്കാദമിയുടെയുടെയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ – കേരളയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷന് ജനുവരി 17ന് തുടക്കമാവും. കൊല്ലം ചിറ ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ 17, 18,19 തിയ്യതികളിൽ നടക്കുന്ന ഫെസ്റ്റിവല്‍ 17ന് വൈകിട്ട്

[Theerpu Movie] ‘വടകരയിൽ റിസോട്ടിലെ ആക്രമണം’; തകർത്തടുക്കി പൃഥ്വിരാജും ഇന്ദ്രജിത്തും; തീർപ്പ് സിനിമയിൽ പശ്ചാത്തലമായി വടകര

വേദ കാത്റിൻ ജോർജ് വടകര: തീർപ്പ് കൽപ്പിക്കാൻ പൃഥ്വിരാജും സംഘവും എത്തുമ്പോൾ പ്രധാന പശ്ചാത്തലമായി വടകര. നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന ‘തീ‍ർപ്പ്’ സിനിമയിൽ പൃഥ്വിരാജും ഇന്ദ്രജിത്തും ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബാബരി മസ്ജിദിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന തീര്‍പ്പിലെ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന സൈജു കുറിപ്പിലൂടെയാണ് സ്ഥലം വടകരയാണെന്നുള്ളത് സിനിമയിൽ പ്രതിപാദിക്കുന്നത്. വടകരയിലെ