Tag: Moodadi Theru Maha Ganapathi Temple

Total 1 Posts

മൂടാടി തെരു മഹാഗണപതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ മഹോത്സവം

കൊയിലാണ്ടി: മൂടാടി തെരു മഹാഗണപതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ മഹോത്സവത്തോട് അനുബന്ധിച്ച് വിവിധ ചടങ്ങുകള്‍ നടന്നു. രാവിലെ ആറ് മണി മുതല്‍ ക്ഷേത്രം തന്ത്രി മേപ്പള്ളിമന ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ പ്രത്യേക ഗണപതിഹോമം, തുടര്‍ന്ന് ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചഗം എന്നീ കലശപൂജകള്‍ എന്നീ ചടങ്ങുകള്‍ നടന്നു. രാവിലെ ഒമ്പത് മണിക്കും പത്ത് മണിക്കും ഇടയില്‍ ഭഗവതിയുടെ