Tag: molesting

Total 2 Posts

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ചതായ പരാതി: അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചതായ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു. മെഡിക്കല്‍ കോളജ്. അഡീഷനല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്സിങ് സൂപ്രണ്ട് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി

സ്കൂളിൽ വിട്ട് വീട്ടിലേക്ക് പോയ ഹൈ സ്കൂൾ വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമം; നടേരി സ്വദേശി അറസ്റ്റിൽ

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൊയിലാണ്ടിയിൽ ഒരാൾ അറസ്റ്റിൽ. നടേരി മഞ്ഞളാട് കുന്ന് സ്വദേശി അഷറഫ് (34) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തത്. ഒരു മാസം മുൻപാണ് സംഭവം. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്കൂൾ വിട്ടു വീട്ടിലേക്കു പോകുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞു