Tag: mobile phone blast

Total 2 Posts

ചായ കുടിക്കുന്നതിനിടെ പോക്കറ്റിൽ നിന്ന് തീഗോളം; തൃശൂരിൽ എഴുപതുകാരന്റെ പോക്കറ്റിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

തൃശ്ശൂര്‍: തൃശ്ശൂര്‍ മരോട്ടിച്ചാലില്‍ 70കാരന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. ചായക്കടയില്‍ ഇരുന്ന് ചായ കുടിക്കുകയായിരുന്നു ഏലിയാസ്. ഈ സമയത്ത് ഷര്‍ട്ടില്‍ മുന്‍ഭാഗത്ത് ഇടത് വശത്തെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ തന്നെ തീ തല്ലിക്കെടുത്തിയതിനാല്‍

‘ബാറ്ററിയിലെ ജെൽ ഉയർന്ന ചൂടിൽ ഗ്യാസായി പൊട്ടിത്തെറിക്കാം‘; മൊബെെൽ ഫോൺ ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കൊയിലാണ്ടി: മൊബെെൽഫോൺ പൊട്ടിത്തെറിച്ച് തൃശ്ശൂരിൽ എട്ടുവയസുകാരി മരിച്ചതിന്റെ ഞെട്ടലിലാണ് എല്ലാവരും. ശരീരത്തിലെ ഒരു അവയവത്തെപോലെ നമ്മളോട് എപ്പോഴും ചേർന്നിരിക്കുന്ന ഉപകരണമായതിനാൽ എങ്ങനെയാകാം ഇത്തരമൊരു അപകടം സംഭവിച്ചതെന്ന ആധി എല്ലാവരുടെ ഉള്ളിലുമുണ്ട്. ചാർജിൽ ഇട്ട് ഉപയോ​ഗിച്ചാൽ അപകട സാധ്യത കൂടുതലാണെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തൃശ്ശിലെ അപകടത്തിൽ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബാം​ഗങ്ങളും വ്യക്തമാക്കുന്നു. മൊബൈൽ