Tag: mobile phoe

Total 1 Posts

കളിക്കുന്നതിനിടയിൽ മൊബെെൽ ഫോൺ പൊട്ടിത്തെറിച്ചു; തൃശ്ശൂരിൽ എട്ടുവയസുകാരി മരിച്ചു

തൃശ്ശൂർ: തിരുവില്വാമലയിൽ മൊബെെൽ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ചു. പട്ടിപ്പറമ്പ്‌ മാരിയമ്മൻ കോവിലിന് സമീപം കുന്നത്തു വീട്ടിൽ ആദിത്യശ്രീ(8)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. കുട്ടി മൊബൈൽ ഫോണിൽ കളിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫോൺ ചാർജ് ചെയ്യുന്നതിന് ഇട്ടിരിക്കുകയായിരുന്നുവെന്നും സംശയമുണ്ട്. വീടിനുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. പഴയന്നൂർ