Tag: mini civil station Koyilandy

Total 2 Posts

സംസ്ഥാനത്തെ മികച്ച തഹസിൽ​ദാരായി സി.പി മണി; അവാർഡ് ജേതാവിന് സ്വീകരണമൊരുക്കി കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർ

കൊയിലാണ്ടി: കേരളത്തിലെ ഏറ്റവും മികച്ച തഹസിൽദാരായി തിരഞ്ഞെടുത്ത കൊയിലാണ്ടി തഹസിൽദാർ സി.പി മണിക്ക് സ്നേഹാദരവ് നൽകി സഹപ്രവർത്തകർ. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. സ്വീകരണ പരിപാടിയിൽ ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ രഞ്ജിത്ത് ഡി.അധ്യക്ഷത വഹിച്ചു. ലാന്റ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ കെ.മുരളീധരൻ ജീവനക്കാരുടെ ഉപഹാരം അവാർഡ് സി.പി മണിക്ക്

മാലിന്യ സംസ്ക്കരണത്തിനായി തുമ്പൂര്‍മൂഴി മോഡൽ, മഹാത്മാ​ഗാന്ധിയുടെ ഓർമ്മകളുണർത്തി അര്‍ദ്ധകായ പ്രതിമയും; മാറ്റങ്ങളുമായി കൊയിലാണ്ടിയിലെ മിനിസിവില്‍ സ്റ്റേഷൻ

കൊയിലാണ്ടി: മിനിസിവില്‍ സ്റ്റേഷനില്‍ മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചു. പ്രതിമയുടെ അനാച്ഛാദനം കാനത്തില്‍ ജമീല എം.എല്‍.എ നിർവഹിച്ചു. താലൂക്കിലെ റവന്യ റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്ലാണ് പ്രതിമ നിർവഹിച്ചത്. ശില്പി ബിജു മുചുകുന്നാണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പേരാമ്പ്ര മണ്ഡലത്തിനു കീഴിലെ വില്ലേജ് ഓഫീസുകളിലേക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച ലാപ്പ്ടോപ്പ്, പ്രിന്റര്‍ എന്നിവയുടെ വിതരണം ടി.പി