Tag: Mimic actor Vitura Thangachan

Total 1 Posts

മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയിൽ ഇടിച്ച് അപകടം; നെഞ്ചിനും കഴുത്തിനും പരിക്ക്

തിരുവനന്തപുരം: പ്രശസ്ത മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന് വാഹനാപകടത്തില്‍ പരുക്ക്. പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോൾ വിതുരക്ക് സമീപം തങ്കച്ചൻ സഞ്ചരിച്ചിരുന്ന കാർ ജെസിബിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തങ്കച്ചന് നെഞ്ചിനും കഴുത്തിനും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാജിക് താരവും നടനുമായിരുന്ന കൊല്ലം സുധിക്ക് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടൽ