Tag: milma

Total 3 Posts

പാലിന് വില കൂട്ടി മില്‍മ, വില കൂടുന്നത് പച്ച മഞ്ഞ കവറിലുള്ള പാലിന്; അറിഞ്ഞില്ലെന്ന് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: പാല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ച് മില്‍മ. പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മില്‍മാ റിച്ച് കവര്‍ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മില്‍മ സ്മാര്‍ട്ട് കവറിന് 24 രൂപയായിരുന്നതില്‍ നിന്ന് 25 രൂപയായി വര്‍ദ്ധിക്കും. നാളെ മുതലാണ് കൂടിയ വില പ്രഭല്യത്തില്‍ വരുന്നത്. മില്‍മ പാല്‍ വില വര്‍ദ്ധിപ്പിച്ചത്

‘വില കൂടിയ പാല്‍ വാങ്ങാന്‍ വയ്യേ, ഞങ്ങള്‍ കട്ടന്‍ ചായ കുടിച്ചോളാം!’; പാല്‍ വില വര്‍ധനവിനെതിരെ പയ്യോളിയില്‍ കട്ടന്‍ ചായ വിതരണം ചെയ്ത് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്

പയ്യോളി: സംസ്ഥാനത്തെ പാല്‍ വില വര്‍ധനവിനെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. കട്ടന്‍ ചായ വിതരണം ചെയ്താണ് യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.കെ.ശീതള്‍രാജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സനൂപ് കോമത്ത് അധ്യക്ഷനായി. സൈഫുദ്ധീന്‍ ഗാന്ധിനഗര്‍,

ഇന്ന് മുതല്‍ മില്‍മ പാലിനൊപ്പം ചായയുടെ വിലയിലും വര്‍ധന; വെള്ള, ഇളംനീല, നീല കവര്‍ പാലുകളുടെ പുതുക്കിയ വിലവിവരങ്ങള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വില കൂടി. ലിറ്ററിന് ആറ് രൂപയാണ് വര്‍ധിച്ചത്. കടുംനീല കവറിലെ പാലിന് ലിറ്ററിന് 52 രൂപയാണ് പുതുക്കിയ വില. നെയ്യ്, തൈര് ഉത്പന്നങ്ങള്‍ക്കും വില കൂട്ടി. ചായയുടെ വില പത്തില്‍ നിന്ന് പന്ത്രണ്ടായും വര്‍ധിച്ചു. പുതുക്കിയ വില ( 500 മി.ലിറ്റര്‍ )ചുവടെ: വെള്ള കവര്‍………………28 .00 ഇളം നീല