Tag: meppayyooor
Total 1 Posts
ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ മേപ്പയ്യൂര്‍ സ്വദേശി പ്രവീണ്‍ കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
കീഴ്പ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ കണ്ണമ്പത്ത് കണ്ടി പ്രവീണ്‍ കുമാര്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. ദേശാഭിമാനിയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു. ജി.വി രാജ സ്പോര്‍ട്ടസ് ഫോട്ടോഗ്രാഫി ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ ദേശാഭിമാനി തൃശ്ശൂര്‍ യൂണിറ്റിലാണ്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് കൊയിലാണ്ടി