Tag: Meppayur

Total 22 Posts

അതിർത്തി കടക്കാനായി തണുത്ത് വിറച്ച് നിന്നത് മൂന്ന് ദിവസം; ഗേറ്റ് കടക്കാൻ ശ്രമിക്കുമ്പോൾ നേരിട്ടത് ആക്രമണം; ഉക്രൈനിൽ നിന്ന് നാട്ടിലേക്ക് ജീവ രക്ഷയ്ക്കായി പായുമ്പോൾ നേരിട്ട ഭീകരതകൾ വിവരിച്ച് മേപ്പയ്യൂർ സ്വദേശിനി ആതിര

മേപ്പയ്യൂര്‍: രാപ്പകലില്ലാതെ ജീവനായുള്ള പരക്കം പാച്ചിലായിരുന്നു, ഇത് അതീജീവനത്തിന്റെ കഥയാണ്. ഉക്രൈനില്‍ കാത് പൊട്ടുന്ന ബോംബ് സ്‌ഫോടനങ്ങളുടെയും ഹൃദയം തകരുന്ന കാഴ്ചകളുടെയും മധ്യത്തില്‍ നിന്ന് നാട്ടിലേക്കെത്താനായി പരക്കം പായുന്ന, ആഹാരവും വെള്ളവും തീര്‍ന്നു പോകുമ്പോഴും വിശ്വാസം കൈവിടാത്ത അനേകരുടെ കഥ. ഉക്രൈനില്‍ നിന്ന് രക്ഷപെട്ടു നാട്ടിലെത്തിയതിന്റെ കഥ മേപ്പയൂര്‍ സ്വദേശിയായ ആതിര കൊയിലാണ്ടി ന്യൂസ് ഡോട്ട്

12 കാരന്റെ പരാതി; മേപ്പയ്യൂര്‍ സ്വദേശിയായ ജയില്‍വാര്‍ഡന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട്: പന്ത്രണ്ടുവയസുകാരന്‍ നല്‍കിയ ലൈംഗികപീഡന പരാതിയില്‍ മേപ്പയ്യൂര്‍ സ്വദേശിയായ ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസറായ കോഴിക്കോട് മേപ്പയൂർ ആവള സ്വദേശി ഭഗവതികോട്ടയിൽ ഹൗസിൽ ബി.ആർ സുനീഷാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ കുട്ടിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. രണ്ട് മാസം മുമ്പാണ് സംഭവം. അന്ന് കോഴിക്കോട് ജയില്‍വാര്‍ഡനായ ഇയാള്‍ നഗരത്തിലെ