Tag: Meloor Siva Temple

Total 2 Posts

മെയ് നാലിന് കുളിച്ചാറാട്ടും ആറാട്ട് സദ്യയും; മേലൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവം കൊടിയേറി

കൊയിലാണ്ടി: മേലൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തരണനല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ അനുഗ്രഹാശിസ്സുകളോടെ ബ്രഹ്‌മശ്രീ ഈശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. കൊടിയേറ്റ ദിവസമായ ഇന്ന് ഡിവോഷനല്‍ മ്യൂസിക് നൈറ്റ് നടന്നു. ഏപ്രില്‍ 30 ഇരട്ട തായമ്പക, കലാവിരുന്നുകള്‍. മെയ് 1: ന് മ്യൂസിക്കല്‍ നൈറ്റ് മെയ് 2: ന് കഥകളി

മേലൂര്‍ ശിവക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ഇന്ന് ഇരട്ടത്തായമ്പക; മനോഹരമായ ഉത്സവക്കാഴ്ചകള്‍ കാണാം (ചിത്രങ്ങള്‍)

  കൊയിലാണ്ടി: മേലൂര്‍ ശിവക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ഇന്ന് ഇരട്ടത്തായമ്പക നടക്കും. രാത്രി ഏഴ് മണിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വിഷ്ണു മാരാര്‍ എന്നിവരാണ് തായമ്പക അവതരിപ്പിക്കുക. കൂടാതെ തായമ്പകയ്ക്ക് ശേഷം കേളിക്കൈ, കൊമ്പുപറ്റ്, കുഴല്‍പറ്റ്, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടാകും.   ഏപ്രില്‍ 30 നാണ് ഉത്സവത്തിന് കൊടിയേറിയത്. വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഇത്തവണത്തെ മേലൂര്‍