Tag: medicinal plant

Total 1 Posts

രോഗങ്ങൾ കൂടി കൊണ്ടിരിക്കുകയാണ്, വീട്ടിലൊരു ഔഷധ തോട്ടമായാലെന്താ; മാതൃകയൊരുക്കുകയാണ് കൊയിലാണ്ടിയിലെ ഈ കുട്ടികൾ

കൊയിലാണ്ടി: രോഗങ്ങൾ കൂടി കൊണ്ടിരിക്കുകയാണ്, വീട്ടിലൊരു ഔഷധ തോട്ടമായാലെന്താ? ഓരോ വീട്ടിലും ഒരു ഔഷധത്തോട്ടം എന്ന ആശയവുമായി കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച് എസ്.എസ്. പരിസ്ഥിതി ദിനാചരണോത്തോടനുബന്ധിച്ച് നടത്തിയ വീട്ടിൽ ഒരു ഔഷധത്തോട്ടം പദ്ധതി പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ രാഘവൻ അരിക്കുളം ഉദ്ഘാടനം ചെയ്തു. ഔഷധത്തോട്ടം ഉണ്ടാക്കാനായുള്ള ചെടികൾ ഇക്കോ ക്ലബ് അംഗങ്ങൾക്ക് കൈമാറി. പദ്ധതിയുടെ